തൃശൂർ ജില്ലയിലെ കുട്ടനെല്ലൂർ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത് സിപിഐഎം. 32 കോടിയുടെ സാമ്പത്തീക തട്ടിപ്പാണ് ഈ ബാങ്കിൽ നടന്നത്. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയംഗം കെപി പോളിനെ...
മൈസൂരു വികസന അതോറിറ്റി ഭൂമി കുംഭകോണക്കേസില്‍ നടക്കുന്നത് ബിജെപിയുടെ ഗൂഢാലോചനയാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ജുഡീഷ്യറിയില്‍ പൂര്‍ണ്ണവിശ്വാസമുണ്ട്. അവിടെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുമെന്നും സിദ്ധരാമയ്യ ഇന്ന് പ്രതികരിച്ചു. സിദ്ധരാമയ്യയുടെ ഭാര്യ...
തൃശൂര്‍: ഇതര സംസ്ഥാന യുവതി തൃശൂർ റെയിൽവേ സ്റ്റേഷനിൽ പ്രസവിച്ചു. സെക്കന്ദരാബാദിലേക്ക് പോകാനായി തൃശൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയ ജസന ബീഗമാണ് സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒമ്പതരയോട് കൂടിയായിരുന്നു...
തിരുവനന്തപുരം: കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് പി കെ ശശി. പാർട്ടി തനിക്കെതിരെ നടപടിയെടുത്തതായി അറിയില്ലെന്നും എല്ലാം കല്പിത കഥകളെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു. കെടിഡിസിയുമായി ബന്ധപ്പെട്ട്...
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍ജി കര് മെഡിക്കല്‍ കോളജിലെ യുവവനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ഭയാനകമെന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി...
പത്തനംതിട്ട: ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ തുടര്‍നടപടികളിലേക്ക് പോകേണ്ട കാര്യമുണ്ടെങ്കില്‍ അതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികളിലേക്ക് പോകുമെന്ന് മന്ത്രി സജി ചെറിയാന്. റിപ്പോര്‍ട്ടില്‍ സ്ത്രീവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ സിനിമാമേഖലയില്‍ നടന്നതായി...
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികളെടുക്കാന്‍ നിയമപരമായ തടസ്സങ്ങളുണ്ടെന്ന് മുന്‍ മന്ത്രി എ കെ ബാലന്. കമ്മീഷന് കൊടുത്ത മൊഴികള്‍ സര്‍ക്കാരിന് മുന്നിലില്ല. വ്യക്തിപരമായ പരാമര്‍ശം ഇല്ലാത്തതിന്റെ...
കൊച്ചി: സിനിമാരംഗത്തെ എല്ലാ കൊള്ളരുതായ്മകള്‍ക്ക് പിന്നിലും 15 അംഗ പവര്‍ ഗ്രൂപ്പ് ആണെന്ന് സംവിധായകന് വിനയന്. സിനിമയിലെ ഈ പവര്‍ ഗ്രൂപ്പുകളെപ്പറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പേ താന്‍ പറഞ്ഞതാണ്. ഈ പോക്ക്...
കണ്ണില്‍ മുളകുപൊടി എറിഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെന്ന വീട്ടുമ്മയുടെ പരാതി പോലീസിനെ വട്ടം ചുറ്റിച്ചു. എല്ലാം നാടകമാണെന്ന് പോലീസിനു താമസിയാതെ ബോധ്യമാവുകയും ചെയ്തു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. മുഖം മറച്ചെത്തിയ രണ്ടുപേര്‍...
വിമാനത്തിനുള്ളില്‍ അക്രമം കാണിച്ച വനിതാ യാത്രക്കാരിയെ ഇറക്കിവിട്ടു. പുണെ-ഡല്‍ഹി വിമാനം പുറപ്പെടുന്നതിനു തൊട്ടുമുന്‍പാണ് പൂണെ സ്വദേശിനിയായ യുവതി സഹയാത്രികര്‍ക്ക് നേരെ തിരിഞ്ഞത്. യാത്രക്കാരായ സഹോദരനെയും സഹോദരിയെയും യുവതി മര്‍ദിച്ചു. ഇത്...