തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയ ലൈംഗികാരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവക്കുമെന്ന് സൂചന. സി പി ഐ അടക്കമുള്ള ഇടതു കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ രാജിയ്ക്കായി സമ്മർദം...
ഹരിപ്പാട്: കേബിൾ കണക്ഷൻ റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലിരുന്ന നാലാംക്ലാസ് വിദ്യാർഥി മരിച്ചു. ഹരിപ്പാട് മുട്ടം എവിളയിൽ ബാബു- കല ദമ്പതികളുടെ മകൻ കാർത്തികാണ് മരിച്ചത്....
സ്വീകരണം നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷിനെ അപമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. കായിക-വിദ്യാഭ്യാസ മന്ത്രിമാർ തമ്മിലുള്ള പോരിനെത്തുടര്‍ന്ന് തിങ്കളാഴ്ച്ച നടത്താനിരുന്ന സ്വീകരണ പരിപാടി റദ്ദാക്കി. കായിക വകുപ്പ് മന്ത്രിയുടെ...
നക്ഷത്രഫലം 2024 ഓഗസ്റ്റ് 25 മുതൽ 31 വരെ ✒️വി സജീവ് ശാസ്താരം സജീവ് ശാസ്താരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ...
പാലാ: പാലാ വലവൂർ കൂത്താട്ടുകുളം റൂട്ടിൽ പി.ഡബ്ളിയൂ ഡി അധികൃതർ വീപ്പ വെച്ച് മറച്ച കുഴിയിൽ മിനിലോറി നിയന്ത്രണം വിട്ട് വീണു. ഇന്ന് രാത്രി (ശനി) പത്തരയോടെയാണ് അപകടം നടന്നത്....
പാലാ: സാമൂഹികപ്രതിബദ്ധതയും രാഷ്ട്രനിർമ്മിതിയിലെ പങ്കാളിത്തവും ഉറപ്പാക്കിയും സമുദായമുന്നേറ്റത്തിന് ഉറച്ചവഴികൾ നിശ്ചയിച്ചും സീറോമലബാർസഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ മൂന്നാംദിനം പിന്നിട്ടു. അസംബ്ലിയിലുയർന്ന ചിന്തകളും പഠനങ്ങളും ക്രോഡീകരിച്ച് സിനഡിന് സമർപ്പിച്ചാണ് അസംബ്ലി...
കോട്ടയം :പൈക : അനധികൃതമായി ലഹരിവസ്തുക്കൾ വിൽപ്പന നടത്തി വന്നിരുന്ന കടകൾക്കെതിരെ കർശന നടപടികളുമായി മീനച്ചിൽ ഗ്രാമപഞ്ചായത്ത്. നിരവധി കടകളാണ് ഇന്നു നടത്തിയ പരിശോധനയെ തുടർന്ന് അടപ്പിച്ചത്. നേരത്തെ...
പാലാ:പൈക : അനധികൃതമായി ലഹരിവസ്തുക്കൾ വിൽപ്പന നടത്തി വന്നിരുന്ന കടകൾക്കെതിരെ കർശന നടപടികളുമായി മീനച്ചിൽ ഗ്രാമപഞ്ചായത്ത്. നിരവധി കടകളാണ് ഇന്നു നടത്തിയ പരിശോധനയെ തുടർന്ന് അടപ്പിച്ചത്. നേരത്തെ വിളക്കുമാടം സെന്റ്.ജോസഫ്...
കോട്ടയം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റക്കാർക്ക് എതിരെ കർശന നടപടി വേണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള ലോയേഴ്സ് കോൺഗ്രസ് മെമ്പർഷിപ്പ്...
കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുഹമ്മ കണിയാകുളം ഭാഗത്ത് നായിക്കപ്പറമ്പിൽ വീട്ടിൽ കൃഷ്ണമ്മ (43), ആലപ്പുഴ...