കേന്ദ്രം പ്രഖ്യാപിച്ച ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) പഠിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനം. ഇതിനായി രൂപീകരിച്ച ഉദ്യോഗസ്ഥതലസമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. പങ്കാളിത്തപെൻഷൻ (എൻപിഎസ്) പിൻവലിക്കുമെന്ന് കേരള...
മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമിയുടെ ചെയര്മാന് സ്ഥാനം രാജിവച്ച രഞ്ജിത്തിന് പകരക്കാരന് ഉടനില്ല. തിരക്കിട്ട് നിയമനത്തിലേക്ക് കടക്കേണ്ടെന്നാണ് നിലവിലെ ധാരണ. അക്കാദമി...
കർണാടകത്തിൽ ബിജെപി ഓപ്പറേഷൻ താമരയ്ക്ക് ശ്രമിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ രംഗത്ത്. മാണ്ഡ്യയിലെ കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡയാണ് ആരോപണവുമായി എത്തിയത്. 100 കോടി രൂപയാണ് ഓഫര്‍ എന്നാണ് എംഎല്‍എ...
ബെംഗളൂരു ദാസറഹള്ളയിൽ രണ്ട് പെണ്‍കുട്ടികളെ രണ്ടാനച്ഛന് വെട്ടിക്കൊന്നു. ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിനികളായ 16കാരി സുഷമയും പതിനാലുകാരി സോണിയുമാണ് കൊല്ലപ്പെട്ടത്. രണ്ടാനച്ഛനും ഡെലിവറി ജീവനക്കാരനുമായ മോഹൻ ഒളിവിലാണ്. വസ്ത്രനിർമാണ ഫാക്ടറി ജീവനക്കാരിയായ...
ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ ഉന്നയിച്ചിട്ടുള്ള ലൈംഗികപീഡന പരാതികൾ അന്വേഷിക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ തീരുമാനം. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നടപടികള്‍ക്ക് സര്‍ക്കാരിന് മുകളില്‍ സമ്മര്‍ദം മുറുകിയിരുന്നു. റിപ്പോര്‍ട്ടില്‍ ഉൾപ്പെട്ടിട്ടുള്ള മൊഴികളിൽ...
തളിപ്പറമ്പ്: മകനെ കടിച്ച് പരിക്കേല്‍പ്പിച്ച അച്ഛന്റെ പേരില്‍ പോലീസ് കേസെടുത്തു.കരിമ്പത്തെ വടക്കേതടത്തില്‍ വീട്ടില്‍ മെജോ റോണിയുടെ(45)പരാതിയിലാണ് കേസ്. കരിമ്പത്തെ വീട്ടില്‍ താമസിച്ചുവരവെ നിരന്തരമായി ഭർത്താവായ റോണി ഭാര്യ മെജോയെ ശാരീരികമായും...
കൊച്ചി: ദേഹത്തേക്ക് സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു. പെരുമ്പാവൂർ മാവിൻചുവട് സ്വദേശി ഷാജിയാണ് മരിച്ചത്. പ്രവർത്തനം നിർത്തിവച്ചിരിക്കുന്ന ക്രഷറിലാണ് സംഭവം. ക്രഷറിന്റെ ഫണൽ ഭാഗം അഴിച്ചു മാറ്റുന്നതിനിടയാണ് അപകടമുണ്ടായിരുന്നത്....
പാലാ : റംബുട്ടാൻ പഴം തൊണ്ടയില്‍ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു.പാലാ മീനച്ചില്‍ സുനില്‍ ലാലിന്റെയും ശാലിനിയുടേയും മകന് ബദരീനാഥാണ് മരിച്ചത്. ഇന്നലെ (ഞായർ) വൈകുന്നേരം ആറരയോടെ...
കോട്ടയം :എന്റെ ദൈവമാണ് നിങ്ങൾ ;നിങ്ങൾ എന്നോടൊപ്പമുണ്ടെങ്കിൽ ഇനിയും സമൂഹ വിവാഹങ്ങൾ നടക്കും;ഇനിയും കാരുണ്യ പദ്ധതികൾ നടക്കും :അച്ചായൻ ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ ഇങ്ങനെ പറഞ്ഞപ്പോൾ തിരുനക്ക മൈതാനം...
കോട്ടയം :കാലം സാക്ഷി ;ചരിത്രം സാക്ഷി..മഴമേഘങ്ങൾ മാറി നിന്ന ധന്യ മുഹൂർത്തത്തിൽ അച്ചായൻ ഗോൾഡ് ഉടമ ടോണി അച്ചായന്റെ കരുതലിൽ പത്ത് ജോഡി യുവ മിഥുനങ്ങളുടെ മംഗല്യ സ്വപ്നം പൂവണിഞ്ഞു.ഈ...