പ്രമുഖ നടന്മാർക്കെതിരെ പീഡന ആരോപണവുമായി നടി മിനു. മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. അഡ്വ.ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരെയും ആരോപണമുണ്ട്. ശാരീരികമായും...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചകൾ നടക്കുന്നു. നടനും കൊല്ലം എംഎല്‍എയുമായ എം മുകേഷിനെതിരെ മീ ടൂ ആരോപണവുമായി യുവതി രംഗത്തെത്തി. മുകേഷ് മുറിയിലേക്ക് ക്ഷണിച്ചെന്നും...
തിരുവനന്തപുരം: ഇന്ത്യൻ മുൻ ഹോക്കി താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ പി.ആർ ശ്രീജേഷിനെ സർക്കാർ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശ്രീജേഷിനുള്ള സ്വീകരണം മാറ്റിവക്കേണ്ടി വന്നത് കായികരംഗത്തോടുള്ള അപമാനമെന്നും...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് നടൻ ടൊവിനോ തോമസ്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ജോലി സ്ഥലത്ത് എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ടൊവിനോ തോമസ് മാധ്യമങ്ങളോട്...
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതീയ ന്യായ സംഹിതയില്‍ കര്‍ശനമായ വുപ്പുകള്‍ ഇതിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ച് മാത്രമാണ്...
കായംകുളത്ത് വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന എഴുപതുകാരിയുടെ വീട്ടിലെത്തി മുളകുപൊടി എറിഞ്ഞ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ മണിവേലിക്കടവ് സ്വദേശി ധനേഷ് (29) ആണ്...
തിരുവല്ല: ഒപ്പം താമസിച്ചിരുന്ന ആൺ സുഹൃത്ത് ചവിട്ടിപ്പരിക്കേൽപ്പിച്ച യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥശിശു മരിച്ചു. തിരുവല്ല കുറ്റൂർ സ്വദേശിയായ യുവതിയാണ് മർദനത്തിനിരയായത്. സംഭവത്തിൽ കാരാത്ര കോളനിയിൽ വടക്കേ പറമ്പൽ വീട്ടിൽ...
ആലപ്പുഴ: ഭര്‍തൃവീട്ടില്‍ 22കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി പൊലീസ്. ഫേസ്ബുക്ക് സ്റ്റാറ്റസിലാണ് ആത്മഹത്യാക്കുറിപ്പുള്ളത്. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നുമാണ് കുറിപ്പിലുള്ളത്. എന്നാല്‍ സ്റ്റാറ്റസ് ഇട്ടത്...
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ രണ്ടാനച്ഛൻ വെട്ടിക്കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശികളായ സുഷമ(16), സോണി(14) എന്നിവരെയാണ് രണ്ടാനച്ഛൻ വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒമ്പത് വർഷമായി ഇരുവരും അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് താമസിക്കുന്നത്. ഡെലിവറി എക്സിക്യൂട്ടീവും പ്രതിയുമയ...
കോട്ടയം: ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. അയ്മനം പാണ്ഡവം ശ്രീനവമിയിൽ നിധിൻ പ്രകാശ് (ചക്കര-27), ഇയാളുടെ ഭാര്യ സുരലത സുരേന്ദ്രൻ...