തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 78 -കാരിയായ പോത്തൻകോട് സ്വദേശിയാണ് മരിച്ചത്. രണ്ട് ദിവസത്തിനിടെ തലസ്ഥാനത്ത് രണ്ട് പേരാണ്...
പാലക്കാട്: പാലക്കാട് 22 വയസുകാരനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണംപറ്റ ഇല്ലിക്കോട്ടിൽ ദീപക്ക് (22) ആണ് മരിച്ചത്. പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപറ്റ ക്ഷേത്ര കുളത്തിലാണ് യുവാവിനെ മരിച്ച നിലയിൽ...
സിപിഎം ഉദുമ ഏരിയ കമ്മിറ്റിയംഗം പിവി ഭാസ്കരനെതിരെ കടുത്ത ആരോപണവുമായി മകള്‍ സംഗീത. വാഹനാപകടത്തെ തുടര്‍ന്ന് അരക്ക് താഴേക്ക് തളര്‍ന്ന് കിടക്കുന്ന തന്നെ ചികിത്സ നിഷേധിച്ചും മര്‍ദിച്ചും പീഡിപ്പിക്കുന്നു എന്നാണ്...
ബംഗളൂരുവിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറാണ് 21 വയസുള്ള യുവതിയോട് അപമര്യാദയായി പെരുമാറിയത്. 56കാരനായ ഡെർമറ്റോളജിസ്റ്റായ ഡോക്ടർ പ്രവീണിനെതിരെയാണ് പരാതി. അശോക് നഗർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ചർമ്മത്തിലെ അണുബാധ...
ക്ഷേമ പെൻഷൻ വര്‍ദ്ധിപ്പിക്കുന്നത് ശുദ്ധമര്യാദകേടാണെന്നെ പ്രസ്താവനയുമായി അടൂര്‍ പ്രകാശ് എം പി. പ്രകടന പത്രികയില്‍ പറഞ്ഞു എന്നു കരുതി, അവസാന നിമിഷങ്ങള്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുന്നത് ശുദ്ധമര്യാദകേടാണെന്ന് അടൂർ പ്രകാശ് പ്രമുഖ...
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇന്നും നാളെയും അതിതീവ്ര മഴയ്ക്കാണ് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്നൽകി കാലാവസ്ഥാ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഇന്ന്...
തിരുവനന്തപുരം നെടുമങ്ങാട് എട്ടാംകല്ലിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു. ബസിൽ 4 യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവറുടെ സമയോജിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. ബസിന്റെ മുന്നിലെ ഇടതുവശത്തെ ടയറാണ്...
മുംബൈ: മഹാരാഷ്ട്രയില്‍ വൃദ്ധ ദമ്പതികളെ പുലി കടിച്ചുകൊന്നു. കോലാപൂര്‍ ജില്ലയിലാണ് സംഭവം. എഴുപത്തിയഞ്ചുകാരനായ നിനോ കാങ്ക്, ഭാര്യ എഴുപതുകാരിയായ രുക്മിണിഭായ് കാങ്ക് എന്നിവരെയാണ് പുലി ആക്രമിച്ചത്. കഡ്വി ഡാമിന് സമീപമായിരുന്നു...
ശബരിമല സ്വർണ്ണക്കൊള്ള ഹൈക്കോടതി പുതിയ കേസെടുക്കും. നിലവിലെ കേസിന് പുറമെ ആണ് സ്വമേധയാ പുതിയ കേസ് എടുക്കുക. നിലവിലെ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് എന്നിവർ കക്ഷികളാണ്. കക്ഷികൾ...
പാലായിൽ രുചിയുടെ മഹാമേള: നാല് രാവുകൾക്ക് തിരികൊളുത്തി ‘പാലാ ഫുഡ് ഫെസ്റ്റ്-2025’, ഡിസംബർ 5 മുതൽ. രുചിപ്രേമികൾക്ക് ആഘോഷരാവുകൾ സമ്മാനിച്ച് ‘പാലാ ഫുഡ് ഫെസ്റ്റ്-2025’ ന് ഡിസംബർ 5-ന് പാലായിൽ...