ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിന് കൈത്താങ്ങുമായി ഉത്തർ പ്രദേശ്. ദുരന്തമേഖലയിലെ പുരനരധിവാസ പ്രവര്‍ത്തനത്തിന് പത്ത് കോടി രൂപ അനുവദിച്ചതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ...
പീഡനാരോപണത്തിൽ പെട്ട രഞ്ജിത്തിനെ സംരക്ഷിക്കാൻ സർക്കാർ പറഞ്ഞ ന്യായം പൊളിച്ച് ബംഗാളി നടിയുടെ രേഖാമൂലമുള്ള പരാതി. പരാതി കിട്ടിയാലല്ലാതെ മാധ്യമങ്ങൾക്ക് മുന്നിലെ വെളിപ്പെടുത്തലിൻ്റെ പേരിൽ നടപടി പറ്റില്ലെന്ന് സർക്കാർ നിലപാട്...
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയുമായി ബന്ധപ്പെട്ട മൈസൂർ അർബൻ വികസന അതോറിറ്റി ഭൂമിവിവാദം പുകയുന്നതിനിടെ കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കി വീണ്ടും ഭൂമി കുംഭകോണം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയ്ക്ക് എതിരായാണ് പുതിയ...
മുഖ്യമന്ത്രിയും മന്ത്രിമാരും ജനസമ്പര്‍ക്ക യാത്ര നടത്തിയ നവകേരള ബസ് കട്ടപ്പുറത്ത്. കെഎസ്ആർടിസി കോഴിക്കോട് റീജിയണൽ വർക്ഷോപ്പിലാണ് ഒരു മാസത്തോളമായി ബസ് പൊടിപിടിച്ച് കിടക്കുന്നത്. നവകേരള യാത്രയ്ക്കുശേഷം കോഴിക്കോട് -ബെംഗളൂരു റൂട്ടിലാണ്...
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായി ടെലിഫോണിൽ ചർച്ച നടത്തി. യുക്രെയ്ന് സന്ദർശത്തിന് ശേഷം തിരിച്ചെത്തിയ ശേഷം നടത്തിയ സംഭാഷണത്തിൽ യുക്രെയ്ൻ – റഷ്യ സംഘർഷം; ബംഗ്ലാദേശിലെ...
പാലാ :അർദ്ധരാത്രിയിൽ ഇല്ലിക്കൽതാഴെ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വള്ളിച്ചിറ സ്വദേശിക്കു പരിക്ക് . അപകടത്തിൽ പരിക്കേറ്റ വള്ളിച്ചിറ സ്വദേശി ജിസ് കുര്യനെ (26) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ...
റാന്നി :വ്യാപാരിയെ നടുറോഡിൽ വെട്ടിക്കൊന്നു .റാന്നി അങ്ങാടിയിലെ വ്യാപാരി ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാർ(45) ആണ് മരിച്ചത്. ഭാര്യ മഹാലക്ഷ്മിയെ ഗുരുതരപരിക്കുകളോടെ റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ കോട്ടയം മെഡിക്കല്‍...
ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിമൂലം മാറ്റിവെച്ച വനിതാ ടി20 ലോകകപ്പിന്റെ പുതിയ മത്സരക്രമം പുറത്തുവിട്ട് ഐസിസി.ഇന്ന് പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് ഒക്ടോബര്‍ ആറിനാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന് പോരാട്ടം.ബംഗ്ലാദേശില്‍ നടത്താനിരുന്ന ടി20...
തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ സ്ത്രീത്വത്തിനെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍. സ്ത്രീകളെ...
കോഴിക്കോട് :വിലങ്ങാട് അതിശക്തമായ മഴ. ഉരുൾ നാശം വിതച്ച മഞ്ഞച്ചീളിയിൽ മേഖലയിൽ നിന്ന് 20 ഓളം കുടുംബങ്ങളെ നാട്ടുകാർ മാറ്റി താമസിപ്പിച്ചു.വിലങ്ങാട് പാരിഷ് ഹാൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നിവിടങ്ങളിലേക്കാണ്...