ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുറിവാലൻ കൊമ്പൻ ചരിഞ്ഞു.ഇന്ന് പുലർച്ചെയായിരുന്നു ആന ചരിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് 21നായിരുന്നു ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ കൊമ്പുകോർത്തത്. സംഭവത്തിൽ...
പല പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോൾ കോൾ താൻ ചോർത്തിയിട്ടുണ്ടെന്ന് പി.വി. അൻവർ എംഎൽഎ.സംസ്ഥാന പൊലീസിലെ സ്രമസമാധാന ചുമതലയുള്ള എഡിജിപി എംആര് അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.നൊട്ടോറിയസ് ക്രിമിനലാണ്...
നക്ഷത്രഫലം 2024 സെപ്തംബർ 01 മുതൽ 07 വരെ 🙏🙏🙏🙏🙏സജീവ് ശാസ്താരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന...
കോട്ടയം :വിജയ് യുടെ പുതിയ ചിത്രം ഇന്ന് റിലീസ് ആവുമ്പോൾ നാടെങ്ങും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്.രാവിലെ തന്നെ യുവതീ യുവാക്കൾ ഡാൻസും ആർപ്പ് വിളികളുമായി തീയറ്ററിന്റെ മുൻപിൽ എത്തിച്ചേർന്നു.കരിമരുന്നു കലാ...
ഈരാറ്റുപേട്ട -അവകാശ,സമര പോരാട്ടങ്ങൾക്ക് വേണ്ടി പോരാടുന്ന ജനതയ്ക്ക് മാത്രമേ ജനാധിപത്യത്തെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ എന്നും, വയനാട് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സന്ധത സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിന്...
പാലാ :വാഹനം ഇടിച്ചു പരുക്കേറ്റ് വഴിയരികിൽ കിടന്ന യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു . വലവൂർ സ്വദേശി ബിനുവിനാണ് പരുക്കേറ്റത്. രാത്രി 8.30 യോടെ കുമ്മണ്ണൂർ മന്ദിരം കവലയ്ക്ക് സമീപമായിരുന്നു...
കോട്ടയം:മണർകാട് സെന്റ്മേരിസ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനവും, വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മവും, ജില്ലാ പോലീസ് മേധാവി ഷാഹുൽ...
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന, ചതുർദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടം പിടിച്ച് മലയാളിയും. തൃശൂർ സ്വദേശിയും കേരളവർമ്മ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ മുഹമ്മദ് ഇനാനാണ് ടീമിൽ...
വടക്കഞ്ചേരി:2024ജൂലൈ 31 ന്പുറത്ത് വിട്ടകസ്തുരിരംഗൻ കരട് വിജ്ഞാപനത്തിൽ കിഴക്കഞ്ചേരി1വില്ലേജിനെപൂർണമായിഉൾപ്പെടുത്തിയ നടപടി കടുത്ത വഞ്ചനയാണെ ന്ന് കേരളകോൺഗ്രസ്ഉന്നതാധികാരസമിതിഅംഗം അപു ജോൺ ജോസഫ്.5%മാത്രംവനമുള്ള കിഴക്കഞ്ചേരിയിൽജനവാസമേഖലകളെഒഴിവാക്കി പഞ്ചായത്ത്നൽകിയ ഭൂപടം അട്ടിമറിച്ച് വില്ലേജ്പ്രദേശംമുഴുവനായി കരട് മാപ്പിൽ...
പൂഞ്ഞാർ: ചരിത്രപ്രസിദ്ധമായ പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാകാമറിയത്തിൻ്റെ പിറവി തിരുനാളിനും വികാരി.വെരി.റവ.ഫാ.തോമസ് പനയ്ക്കക്കുഴി കൊടിയേറ്റി. സഹ.വികാരി റവ.ഫാ. മൈക്കിൾ നടുവിലേകൂറ്റ്, റവ. ഫാ. തോമസ് വരകുകാലാപ്പറമ്പിൽ...