ബിജെപി ദേശീയ അംഗത്വ ക്യാമ്പയിന് തുടക്കമായി. ദില്ലിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം പുതുക്കി സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷായും,...
കോട്ടയം :ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു.പാലാ മരങ്ങാട്ടുപ്പിള്ളിയിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു;ഉപ്പാച്ചേരിൽ ഫ്രാൻസീസ് കുര്യൻ (സുനു 55) ആണ് മരിച്ചത്. മരം മുറിക്കുന്നതിനിടെ ഏണി തെന്നിമാറി വൈദ്യുത ലൈനിൽ വീണാണ് അപകടം,മൃതദേഹം...
കുഞ്ചിത്തണ്ണി എല്ലക്കലിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കെ എസ് ഇ ബിയുടെ ജീപ്പ് ഒഴുക്കിൽപ്പെട്ടു. ഉപ്പാർ ചപ്പാത്തിലാണ് സംഭവം. പുഴക്ക് അക്കരെയുളള പമ്പ് ഹൗസിലേക്ക് പോയ ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്....
ഈരാറ്റുപേട്ട. ജനദ്രോഹനയങ്ങൾ മാത്രം കൈമുതലാക്കിയ ബിജെപിയുടെ ആട്ടിൻതോലിട്ട ചെന്നായ്ക്കളെപ്പോലുള്ള കപട വേഷങ്ങളും പ്രചരണങ്ങളും ജനങ്ങൾ തിരിച്ചറിയണമെന്ന് പഴുക്കാക്കാനത്ത് CPI മൂന്നിലവ് ലോക്കൽ സെക്രട്ടറി പിആർ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന...
പാലാ . കാറും ലോറും കുട്ടിയിടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ ഇടപ്പാടി സ്വദേശികൾ നിഖില (28 )തോമസ് ജോസഫ് ( 63) അമലുണ്ണി (30) എന്നിവരെ ചേർപ്പുങ്കലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
അരുവിത്തുറ: വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസവും ശോഭനമായ ഭാവിയും ലക്ഷ്യം വച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ബിക്കോം സെൽഫ് ഫിനാൻസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന കളരിയും കരിയർ ഓറിയൻ്റേഷൻ...
പോലീസിലെ ഉന്നതർക്കെതിരായ വെളിപ്പെടുത്തലിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാൻ നിലമ്പൂർ എംഎൽഎ പിവി അൻവർ. നാളെയാണ് കൂടിക്കാഴ്ച. എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നും വാർത്താ...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ ഇന്നലെ രാത്രി ചെന്നായക്കൂട്ടങ്ങളുടെ ആക്രമണത്തെത്തുടര്‍ന്ന് മൂന്ന് വയസുകാരി മരിച്ചു. രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഒമ്പത് വയസുള്ള ഒരാണ്‍കുട്ടിക്കും പരിക്ക് പറ്റി. തെപ്ര ഗ്രാമപ്രദേശത്ത് ചെന്നായ്ക്കളുടെ ആക്രമണത്തില്‍...
തിരുവനന്തപുരം: ഓണക്കാലമായതിനാല്‍ ഈ മാസം വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായാണ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 53,500 രൂപയില്‍ താഴെ എത്തി. 53,360 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില....