പാലക്കാട്: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് ഡിവൈഎസ്പിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്. പാലക്കാട് ആലത്തൂര്‍ ഡിവൈഎസ്പി ആര് മനോജ് കുമാറിന്റേതാണ് വിവാദ സ്റ്റാറ്റസ്. ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും...
ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ പരുമലപ്പള്ളി തിരുനാള്‍ ദിനമായ നവംബര്‍ മൂന്നിന് ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും പ്രാദേശികാവധി അനുവദിച്ച്...
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപൽ എംപി. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ആരും സ്വയം സ്ഥാനാർഥികളായി മുന്നോട്ടുവരരുതെന്നും ആരെയും...
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോണ്സണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎം നേതൃത്വവുമായി ഇടഞ്ഞു നിന്നിരുന്ന...
തിരുവനന്തപുരം: അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദവും കേരളത്തിലെ മഴ ശക്തിപ്പെടുത്തുകയാണ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന്...
പാലാ: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനം പ്രമാണിച്ച് പാലായിൽ ഇന്ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തി.പാലാ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നു പൊൻകുന്നം...
പാലാ കിഴതടിയൂർ പള്ളിയിൽ യൂദാസ്ളീഹായുടെ നൊവേന തിരുന്നാളിൻ്റെ അഞ്ചാം ദിവസമായ ഇന്ന് (വ്യാഴം 23) പരീക്ഷാ വിജയത്തിനായുള്ള നിയോഗ പ്രാർത്ഥനയായാണ് ആചരിക്കുന്നത്. രാവിലെ 5.30 ന് ആഘോഷമായ വിശുദ്ധ കുർബ്ബാനയും...
പാലാ: ഉദ്യോഗ നിയമനങ്ങളിൽ 1% പ്രത്യേക സംവരണം ഏർപ്പെടുത്തുക, ഒ.ഇ.സി. വിഭാഗത്തിൽ ഉൾപ്പെടുത്തുക, ജാതി സെൻസസ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് പാലായിൽ സമാപിച്ച വിളക്കിത്തല നായർ സമാജം സംസ്ഥാന...
മുഖ്യമന്ത്രി എന്നോടൊപ്പംപരാതിക്കാരെ നേരിട്ടു വിളിച്ച് മുഖ്യമന്ത്രി; ദ്രുതനടപടികളിൽ സന്തോഷമറിയിച്ച് ജനം ‘കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടീ’: മുഖ്യമന്ത്രി ‘കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടി…’ മുഖ്യമന്ത്രി പറഞ്ഞപ്പോൾ രാമൻകുട്ടിക്ക് പൂർണവിശ്വാസം. മുഖ്യമന്ത്രി...
കോട്ടയം: രാഷ്ട്രപതിയെ വരവേൽക്കാനൊരുങ്ങി കുമരകം. ഇന്ന് (ഒക്ടോബർ 23) വൈകിട്ടാണ് രാഷ്ട്രപതി ദ്രൗപദി മുർമു കുമരകത്ത് എത്തുന്നത്. നാല് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തിയ രാഷ്ട്രപതി ഇന്നലെ ശബരിമല ദർശനം നടത്തി...