പൂഞ്ഞാർ :വന ഭൂമി ഇല്ലാത്ത വില്ലേജ്കളെ, പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കുവാൻ വേണ്ടി, ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലഘട്ടത്തിൽ എടുത്ത നടപടികളുടേയും തീരുമാനങ്ങളുടേയും തുടർച്ചയായിട്ടുള്ള കാര്യങ്ങൾ പിന്നീട് വന്ന...
ഏറ്റുമാനൂർ : വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി അമ്പനാകുളങ്ങര ഭാഗത്ത് തെക്കേവെളി വീട്ടിൽ അജ്മൽ (27) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ്...
പാലാ :വലവൂർ ഗവൺമെന്റ് യുപി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനത്ത് നിർവഹിച്ചു....
മൂന്നിലവ്: കടപുഴ വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട് നിരവധി മനുഷ്യ ജീവനുകൾ നഷ്ടപ്പെടുമ്പോഴും സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കാതെ പഞ്ചായത്ത് അധികൃതർ അനാസ്ഥ തുടരുന്നതായി ബിജെപി മൂന്നിലവ് പഞ്ചായത്ത് കമ്മറ്റി കുറ്റപ്പെടുത്തി. അതേസമയം...
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികളാണ്. പാലേരി വടക്കുമ്പാട് എച്ച് എസ്...
കോതമംഗലത്ത് പള്ളിയിൽ പ്രാർഥിക്കാനെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മുനീബ് (29) ആണ് അറസ്റ്റിലായത്. ഡെലിവറി വാഹനത്തിന്റെ ഡ്രൈവറാണ് ഇയാള്‍....
ക്രിമിനൽ കേസിൽ പ്രതികളാകുന്നവരുടെ വീടിടിച്ച് നിരത്തുന്ന ബുൾഡോസർ രാജ് അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു. ഇത് നിയന്ത്രിക്കാൻ രാജ്യവ്യാപകമായി മാർഗനിർദേശം പുറപ്പെടുവിക്കുന്നത് പരിഗണനയിലാണെന്നും അടുത്തയിടെ സുപ്രീം...
മലയാള പത്രങ്ങള്‍ വില കൂട്ടുന്നു. പ്രചാരത്തില്‍ മുന്‍പിലുള്ള ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ വില ഈടാക്കുന്ന മലയാളം പത്രങ്ങളാണ് വരിസംഖ്യ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ പേജുകള്‍...
ബിഹാർ: ബിഹാറിലെ നവാഡയിൽ എൺപതോളം വീടുകൾക്ക് തീയിട്ടു. ദളിത് വിഭാഗത്തിൽ പെട്ടവരുടെ വീടുകൾക്കാണ് തീയിട്ടത്. ഭൂമി തർക്കത്തിന് പിന്നാലെയാണ് അക്രമമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
കൊച്ചി: ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെയല്ല സുപ്രീംകോടതിയ സമീപിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇന്നലെ ഹര്‍ജി നല്‍കിയതിന് പിന്നാലെ തെറ്റായ ചില പ്രചരണങ്ങള്‍ നടക്കുന്നതായി ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. ദേവസ്വം...