ബാല്യത്തിൽ തന്നെ തട്ടിക്കൊണ്ടുപോയ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ നിയമബിരുദം എടുത്ത് വക്കീലായി ആഗ്രയിൽ നിന്നുള്ള ഹർഷ് ഗാർഗ്. കോടതിയിൽ ശക്തമായി വാദിച്ച് 17 വർഷത്തിനുശേഷം എട്ടു പ്രതികൾക്കും ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ...
പത്തു മാസം പ്രായമുള്ള കുഞ്ഞിനെ 30 കാരൻ പീഡിപ്പിച്ചു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ ദീപക് കുമാർ ലാൽബാബു സിംഗ് എന്ന പ്രതി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ്...
കൊച്ചി: പീഡനപരാതിയില്‍ നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും സിദ്ദിഖിനെ അറസ്റ്റുചെയ്യാനായി അന്വേഷണസംഘം തിരച്ചില്‍ ശക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി പരാതിക്കാരി. ജീവിതം ഒരു ബൂമറാങ് ആണ്,...
കല്‍പ്പറ്റ: വയനാട് യുഡിഎഫ് കണ്‍വീനര്‍ കെ കെ വിശ്വനാഥന് രാജിവച്ചു. ഡിസിസി പ്രസിഡന്റ് എല്ലാ പരിപാടികള്‍ക്കും വിലങ്ങുതടിയായി നില്‍ക്കുന്നുവെന്നാരോപിച്ചാണ് രാജി. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെതിരെ ഗുരുതര ആരോപണങ്ങള്‍...
കണ്ണൂര്‍: പാര്‍ട്ടി പരിപാടികളുടെ തിരക്കിലേക്ക് മടങ്ങിയെത്തി മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്. മാധ്യമങ്ങളും പ്രതിപക്ഷവും ബിജെപിയും നടത്തുന്ന കള്ളപ്രചരണങ്ങള്‍ക്കെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ...
തിരുവനന്തപുരം: മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മദ്യപിച്ച ശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയപ്പോള്‍ ബാര്‍ ജീവനക്കാര്‍ ചോദ്യം ചെയ്തതിന്റെ പ്രതികാരമായി 11 കെവി ഫീഡര്‍ ഓഫ്...
തിരുവനന്തപുരം: ഗതാഗതമന്ത്രി ഡബിൾ ബെല്ലടിച്ച് തുടക്കമിട്ട കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ രണ്ടുമാസത്തെ യാത്ര പൂർത്തിയാക്കുമ്പോൾ വൻ ഹിറ്റായി മാറുകയാണ്. കെഎസ്ആർടിസിയിൽ ഡ്രൈവിംഗ് പഠിക്കാൻ ആവശ്യക്കാരേറെയാണ്. ജൂൺ 26 മുതൽ ഇതുവരെ...
മലപ്പുറം: നിപ ഭീതി ഒഴിഞ്ഞതോടെ മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കണ്ടെയ്ന്മെന്റ് സോണിലെ നിയന്ത്രണങ്ങളും ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കിയതും പിന്‍വലിച്ച് കലക്ടര്‍ ഉത്തരവിട്ടു. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ...
കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 310 ആയി. രോഗബാധിതരില്‍ ഭൂരിഭാഗവും വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഇരുപത് പേര് വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. സ്കൂള്‍ എന്ന് തുറക്കുമെന്ന...
യാത്രാദുരിതത്തിന് പരിഹാരമെന്ന നിലയിൽ രാവിലെ പാലരുവി, വേണാട് ട്രെയിനുകൾക്കിടയിൽ പുനലൂർ-എറണാകുളം മെമു ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. വിഷയത്തിലെ സാങ്കേതിക പ്രശ്നങ്ങൾ ഡിആർഎം ചൂണ്ടിക്കാണിച്ചു എങ്കിലും പ്രശ്നം...