ഞങ്ങൾ തിരച്ചിൽ നടത്തിയത്കൊണ്ടാണ് അർജുന്റെ ലോറി കണ്ടെത്തിയത്. അർജുന്റെ കുടുംബം ഇപ്പോൾ പറയുന്നത് തെറ്റായ കാര്യങ്ങളാണ്. അർജുനായി തിരച്ചിലിറങ്ങിയത് ജീവൻ പണയംവച്ചാണ്. കുടുംബത്തിന്റെ ആരോപണങ്ങൾ വേദനിപ്പിക്കുന്നുവെന്നും ഈശ്വർ മാൽപെ.
ഗാന്ധി ജയന്തി ദിനത്തിൽ തെരുവ് ശുചീകരണം നടത്തി ഒ ഐ സി സി (യു കെ); ബോൾട്ടൻ കൗൺസിലുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് മാഞ്ചസ്റ്റർ റീജിയൻ നേതൃത്വം നൽകി; ഒപ്പം ഗാന്ധിസ്മൃതി...
കോട്ടയം :-കോട്ടയം എറണാകുളം റൂട്ടിലെ അതിരൂക്ഷമായ യാത്രാക്ലേശം കണക്കിലെടുത്ത് കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് പ്രത്യേക ട്രയിൻ അനുവദിച്ചതായി കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു. റയിൽവേ മന്ത്രിയുമായും...
കൊച്ചി: ക്രിപ്റ്റോ കറൻസി നൽകാമെന്ന് പറഞ്ഞ് 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തമിഴ്നാട് ചെന്നൈ സ്വദേശി എംജിആർ...
കോട്ടയം :ഭാരതത്തിൽ ഏറ്റവും കൂടുതൽ തുക വൈദ്യുതി ചാർജ് ഈടാക്കുന്ന കെ എസ് ഇ ബി വൈദ്യുതി ഉപഭോക്തൃ സംഗമം ജനങ്ങളിൽ നിന്നും മൂടി വയ്ക്കുന്നു .വൈദ്യുതി ഉപഭോക്തൃ...
കാഞ്ഞിരപ്പള്ളി:മണ്ഡലകാലത്ത് എരുമേലിയിൽ എത്തിച്ചേരുന്ന അയ്യപ്പ തീർത്ഥാടകർക്ക് ക്ഷേത്രത്തിന് പുറത്തു നൽകുന്ന ചന്ദനം ഭസ്മം എന്നിവയ്ക്ക് 10 രൂപ തുക ഈടാക്കി കരാർ നൽകിയ ദേവസ്വം ബോർഡിൻറെ ഈ നടപടി...
കരൂർ പോണാട് :കാപ്പിൽ ജെസ്സി സഖറിയാസ്(60) നിര്യാതയായി. മൃതദേഹം വ്യാഴാഴ്ച (03.10.2024), രാവിലെ 9.00 മണിക്ക് വീട്ടിൽ കൊണ്ടുവരികയും ഉച്ചകഴിഞ്ഞു 3. 30ന് സംസ്കാര ശ്രുഷൂഷകൾ വീട്ടിൽ ആരംഭിച്ച് പാലാ...
പാലാ: സമാധാനത്തിൻ്റെയും അഹിംസയുടെയും പ്രതീകമാണ് ഗാന്ധിജിയെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച അന്താരാഷ്ട്രാ അഹിംസാദിനാചരണവും ഗാന്ധിജയന്തിദിനാഘോഷവും...
ഈരാറ്റുപേട്ട :മലഞ്ചരക്ക് വ്യാപാരിയെ കബളിപ്പിച്ച് ഒരുകോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ. ഈരാറ്റുപേട്ട: മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വീട്ടമ്മയെയും, ഭർത്താവിനെയും കബളിപ്പിച്ച് ഒരു കോടി 10...
പി.വി അൻവർ എംഎൽഎയ്ക്ക് പിന്തുണയുമായി സിപിഎം സഹയാത്രികയും ചലച്ചിത്ര നാടക അഭിനേത്രിയുമായ നിലമ്പൂർ ആയിഷ. അൻവറിനെ നേരിൽ കണ്ടാണ് നിലമ്പൂർ ആയിഷ പിന്തുണ അറിയിച്ചത്. അൻവറിന്റെ പോരാട്ടത്തിന് നൂറ് ശതമാനം...