കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ശക്തം. കഴിഞ്ഞ ദിവസം ലോറി ഉടമ മനാഫിനെതിരെ നടത്തിയ വാർത്ത സമ്മേളനത്തിന് ശേഷമാണ് സൈബർ ആക്രമണം രൂക്ഷമായത്....
കൊച്ചി: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ പ്രതിയുടെ ഭാര്യയിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട പരാതിക്കാരിക്ക് എതിരെ കേസ്. മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ ചേരാനെല്ലൂര്‍ പൊലീസാണ് കേസെടുത്തത്. കൊച്ചി നോര്‍ത്ത് പൊലീസാണ് പരാതിക്കാരിയുടെ...
ലെബനനിൽ നടത്തുന്ന കരയാക്രമണത്തിൽ ആദ്യമായി തിരിച്ചടി നേരിട്ട് ഇസ്രയേൽ. എട്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം. തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് അതിർത്തി കടന്നതിന് ശേഷമുള്ള ആദ്യത്തെ തിരിച്ചടിയാണിത്. ഇസ്രായേൽ...
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ രാഷ്ടീയ പാർട്ടിയുമായി രംഗത്ത്. വരാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രശാന്തിൻ്റെ ജൻ സുരാജ് പാർട്ടി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2012 ലെ...
നിലമ്പൂർ എംഎൽഎ പിവി അൻവറിനെ പൂർണമായും തള്ളി കെടി ജലീൽ. എല്ലാക്കാലവും താൻ ഇടതുപക്ഷത്തിന് ഒപ്പമാണെന്നും സിപിഎം സഹയാത്രികനായി തുടരുമെന്നും എന്ന് അദ്ദേഹം വളാഞ്ചേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വെടിവച്ചു...
ഷിരൂരിൽ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ട അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. അർജുൻ്റെ കുടുംബം തൻ്റെ കുടുംബം പോലെയാണ്. പ്രശ്നങ്ങൾ വല്ലതുമുണ്ടെങ്കിൽ പറഞ്ഞു തീർക്കുമെന്നാണ് മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്....
ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എംആർ അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെക്കണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ന് എകെജി സെൻ്ററിലെത്തിയ സിപിഐ നേതാവ് മുഖ്യമന്ത്രിയോട് പാർട്ടി...
തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി. അംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചു. ശ്രീകാര്യം ലോക്കൽ കമ്മറ്റിക്ക് കീഴിലാണ് ശ്രീകാര്യം ബ്രാഞ്ച്. പാർട്ടി സമ്മേളനങ്ങളിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ...
തിരുവനന്തപുരം വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. വാക്കുതര്‍ക്കമാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചത്. വെട്ടൂർ ജങ്ഷനിലാണ് സംഭവം. നൗഷാദ് (45 ), അൽ അമീൻ (31) ഷംനാദ് (49) എന്നിവർക്കാണ് വെട്ടേറ്റത്. പരുക്കേറ്റവരെ...
പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ സിപിഎമ്മും സര്‍ക്കാരും മുള്‍മുനയിലാണ്. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ സഭയില്‍ ഇത് നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കം തുടങ്ങി. സിപിഎം പാർലമെന്ററി പാർട്ടിയിൽ നിന്ന് അൻവറിനെ പുറത്താക്കിക്കൊണ്ടുള്ള...