കൊച്ചി നഗരത്തില്‍ ഓടുന്ന ബസില്‍ ഗുണ്ടാ അതിക്രമം. അഞ്ചംഗസംഘമാണ് സ്ത്രീകളോടും കുട്ടികളോടുമടക്കം അതിക്രമം കാട്ടിയത്. പിന്നാലെ ബസ് ജീവനക്കാർ ബസ് പൊലീസ് സ്റ്റേഷനിലേക് ഓടിച്ച് കയറ്റി പ്രതികളെ പോലീസിന് കൈമാറി....
കോട്ടയം ജില്ല അത്ലറ്റിക് :പാലാ അൽഫോൻസാ അത്ലറ്റിക് അക്കാദമി മുന്നിൽ.67മത് കോട്ടയം ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പാലാ അൽഫോൻസ അക്കാദമി 227.5 പോയിന്റോടെ ജൂനിയർ വിഭാഗത്തിലും 142 പോയിന്റുമായി സീനിയർ...
പാലാ :അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ 2024 വർഷത്തെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഈ വരുന്ന ഒക്ടോബർ 6 മുതൽ 13 വരെ നടത്തപ്പെടുന്നു. ഗുരുവായൂർ മുൻ മേൽശാന്തിയും...
തിരുവനന്തപുരം: നടന് മോഹന്‍ രാജ്(കീരിക്കാടൻ ജോസ്) അന്തരിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത കീരിടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍രാജ്. ഏറെ നാളായി...
കോട്ടയം :പാലാ :കാപ്പ നിയമലംഘനത്തെ തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മീനച്ചിൽ മേവട ഇടയാറ്റുകര ഭാഗത്ത് പുതുശ്ശേരിയിൽ വീട്ടിൽ ദിലീപ് വിജയൻ (38) എന്നയാളെയാണ് പാലാ പോലീസ്...
പാലാ:- ജനങ്ങളും ജീവനക്കാരുമായി മെച്ചപ്പെട്ട സൗഹൃദം വളർത്തുന്നതിനും ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനുമായി വൈദ്യുത വകുപ്പ് സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തിൽ പരാതികളും നിർദ്ദേശങ്ങളുമായി നിരവധി പേർ പങ്കെടുത്തു. രഹസ്യമായി സംഗമം സംഘടിപ്പിച്ചതായി പരാതി...
അരുവിത്തുറ :ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി അരുവിത്തുറ സെൻറ് ജോർജസ് കോളേജ് പൊളിറ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി വന്ദനം സംഘടിപ്പിച്ചു. കോളേജ് ക്യാമ്പസിൽ തയ്യാറാക്കിയ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലാണ് പുഷ്പാർച്ചനയും,...
മമ്മൂട്ടി കമ്പനിയുടെ ഏഴാം പ്രൊജക്ടിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മമ്മൂട്ടി തന്നെയാണ് ലൊക്കേഷന്‍ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. നാഗര്‍കോവിലില്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ മമ്മൂട്ടി...
പാലക്കാട് ബിജെപിയില്‍ തര്‍ക്കം രൂക്ഷം. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ ചൊല്ലിയാണ് തര്‍ക്കം. ജില്ലയില്‍ ശോഭാ സുരേന്ദ്രനെ പിന്തുണച്ച് കൂടുതല്‍ പേര് രംഗത്തെത്തി. ഔദ്യോഗിക പക്ഷം ശോഭപക്ഷത്തെ അവഗണിക്കുന്നതായാണ് പരാതി. രഹസ്യയോഗം ചേരാനുള്ള...
പിടികൂടിയ മൂർഖൻ പാമ്പിനെ തുറന്നു വിടുന്നതിനിടെ കടിയേറ്റ വനം വകുപ്പ് സർപ്പ ലൈസൻസ്ഡ് വൊളൻറിയർ ചികിത്സയിലിരിക്കെ മരിച്ചു. കരമന വാഴവിള സ്വദേശിയായ പ്രശാന്ത് (ഷിബു-39) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...