കോട്ടയം :ബാവൻസ് ഗ്രൂപ്പ് ഫൗണ്ടർ ചെയർമാൻ കോട്ടയം താഴത്തങ്ങാടി പുളിക്കൽ ജേക്കബ് ചെറിയാൻ (ജെ സി ബാവൻ) അന്തരിച്ചു. 93 വയസായിരുന്നു.മൃതശരീരം ശനിയാഴ്ച രാവിലെ 9 ന് വീട്ടിൽ എത്തിക്കും....
കോഴിക്കോട്: പി.വി അൻവർ എംഎൽഎക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി വീണ്ടും സിപിഎം. മലപ്പുറം എടപ്പറ്റ ലോക്കൽ കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലിയിലാണ് മുദ്രാവാക്യം ഉയര്‍ന്നത്. ‘പ്രസ്ഥാനത്തിന് നേരെ വന്നാൽ കയ്യും വെട്ടും...
കോഴിക്കോട്: തനിക്കെതിരെ അർജുൻ്റെ കുടുംബം നൽകിയ കേസിൽ പ്രതികരിച്ച് ലോറിയുടമ മനാഫ്. അർജുനെ കണ്ടെത്തിയതോടെ ഒരു സമാധാന ജീവിതമുണ്ടാവുമെന്നാണ് താൻ കരുതിയതെന്ന് മനാഫ് പറഞ്ഞു. വിതുമ്പിയാണ് മനാഫ് മാധ്യമങ്ങളോടു സംസാരിച്ചത്....
കോട്ടയം :എംസി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു കാർ യാത്രികനു ഗുരുതര പരിക്ക്.ലോറി തലകീഴായി മറിഞ്ഞു.നിയന്ത്രണം തെറ്റിയ കാർ തേങ്ങാ കയറ്റി വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.എം സി റോഡിൽ കൈപ്പുഴ...
കാട്ടാന ശല്യം രൂക്ഷമായ മറയൂർ കാന്തല്ലൂരിൽ കാട്ടാനയെയും ചരിഞ്ഞ നിലയിൽ കണ്ടെത്തി. പത്ത് വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ...
കശ്മീരിന്റെ സംഘർഷാവസ്ഥ ഏറെക്കൂറെ മാറിവരികയാണ്. ഭീകര പ്രവർത്തനങ്ങൾ മൂലം അവിടുത്തെ ജനങ്ങൾ വളരെ ഭീതിയിലായിരുന്നു കഴിഞ്ഞിരുന്നത്. നക്സൽ ഭീകരവാദികൾ ഒരു കാലത്ത് കശ്മീരിന്റെ മുഖം തന്നെ മാറ്റിയിരുന്നു. എന്നാൽ നരേന്ദ്ര...
കടുത്ത വയറുവേദനയെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നടൻ ആശുപത്രി വിട്ടു. താരത്തിന്റെ രക്തധമനിയിലുണ്ടായ നീര്‍വീക്കമാണ് പെട്ടന്നുണ്ടായ...
ഇസ്രയേൽ നിർമിത ടൈം മെഷീൻ വഴി പ്രായം കുറയ്ക്കാനാവുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്. യുപി കാൺപൂർ സ്വദേശികളായ രാജീവ് കുമാർ ദുബെയും ഭാര്യ രശ്മി ദുബെയുമാണ് ഇത്തരത്തിൽ പ്രചരണം നടത്തി...
തിരുവനന്തപുരം: വയനാട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഒരു പ്രദേശമാകെ തകര്‍ന്നുപോകുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഇന്നും പവന് 80 രൂപ ഉയർന്നു. ഇതോടെ സ്വർണവില 57000 ത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 56,960...