ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ഹരിയാനയില്‍ പിന്തള്ളപ്പെട്ടതോടെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോണ്‍ഗ്രസ്. ഇവിഎമ്മുകളില്‍ കൃത്രിമം നടന്നെന്നും ഫലം അട്ടിമറിച്ചെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. തീര്‍ത്തും ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമാണ് ഈ ഫലമെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി...
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഒഴിവാക്കുന്നതിനെതിരെ പന്തളം കൊട്ടാരം. സ്പോട്ട് ബുക്കിങ് ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് കൊട്ടാരം പന്തളം കൊട്ടാരം രംഗത്തെത്തിയത്. ഇപ്പോള്‍ സ്പോട്ട് ബുക്കിങ് ഒഴിവാക്കി ഓൺലൈൻ ബുക്കിങ് മാത്രമേ...
കേരള കോൺഗ്രസിന്റെ അറുപതാം പിറന്നാള്‍ ഇന്ന് വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആഘോഷിക്കും. കോട്ടയത്താണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി രൂപം കൊണ്ട തിരുനക്കരയിൽ കഴിഞ്ഞ ദിവസം 60 തിരിയിട്ട വിളക്ക് തെളിച്ചിരുന്നു....
ന്യൂഡൽഹി: ഹരിയാനയ്ക്ക് ഹൃദയംഗമമായ നന്ദി, മൂന്നാം തവണയും പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകിയതിന് ജനങ്ങളോട് നന്ദി പറഞ്ഞ് മോദി. ഇത് വികസന രാഷ്ട്രീയത്തെയും സദ്ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെ വിജയമാണ്. ഹരിയാനയിലെ ജനങ്ങളുടെ...
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്യങ്ങളിൽ ആനി രാജ അഭിപ്രായം പറയേണ്ട, ഡി രാജയ്ക്ക് ബിനോയ് വിശ്വത്തിൻ്റെ കത്ത്. വിവാദ വിഷയങ്ങളിൽ പാര്‍ട്ടിക്കകത്ത് പക്ഷം തിരിഞ്ഞുള്ള ഏറ്റുമുട്ടൽ എന്ന തോന്നൽ ഉണ്ടായതിന് പിന്നാലെയാണ്...
കോട്ടയം: ഇന്ത്യയിലെ ജനാധിപത്യം നിലനിർത്താൻ ജനാധിപത്യ വിശ്വാസികൾ നരേന്ദ്രമോദിക്കൊപ്പം അടിയുറച്ച് നിൽക്കും എന്നതിന്റെ തെളിവാണ് ഹരിയാന തിരഞ്ഞെടുപ്പിൽ ബിജെപി മുന്നണിയുടെ ഉജ്ജ്വല വിജയമെന്ന്കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി...
പാലാ: 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എം.മാണി എന്ന സമർപ്പിത രാഷ്ട്രീയ പ്രതിഭയെ പാലാ കണ്ടെത്തി നൽകിയതാണ് അടിസ്ഥാന സൗകര്യ വികസനത്തിൽ പാലാ മുന്നേറുവാൻ ഇടയാക്കിയതെന്ന് പാർട്ടിയുടെ അറുപതാം ജന്മദി...
കേരളാ കോൺഗ്രസിൻ്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ആക്ഷേപിക്കുന്നവരുണ്ട്. എന്നാൽ ആനുകാലിക സംഭവവികാസങ്ങൾ വെളിവാക്കുന്നത് വജ്രജൂബിലിയിലെത്തി നിൽക്കുന്ന കേരളാ കോൺഗ്രസിൻ്റെ പ്രസക്തി നാൾക്കു നാൾ വർദ്ധിക്കുന്നുവെന്നാണ്. കാരണം മനുഷ്യനന്മയും സാമൂഹ്യ പുരോഗതിയും ലക്ഷ്യം...
പാലാ : മുരിക്കുംപുഴ CSK കളരിയിൽ ആയുധപൂജയും പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും ഗുരുദക്ഷിണയും വിജയദശമി ദിനമായ ഒക്ടോബർ 13 നു രാവിലെ 10.00 നു കളരിയിൽ നടക്കും. യശശരീരനായ ആചാര്യ...
ഉത്സവപറമ്പിലെ പോക്കറ്റ് അടിക്കാരന്റെ തന്ത്രമാണ് യുഡിഎഫ് പയറ്റുന്നതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭയിൽ ആരോപിച്ചു. ആർഎസ്എസ് തലക്ക് വിലയിട്ടയാളാണ് പിണറായി വിജയൻ, ആ പിണറായി വിജയനെയാണ് ആർഎസ്എസ് പാളയത്തിൽ കെട്ടാൻ നോക്കുന്നത്....