ബിവറേജസ് കോർപ്പററേഷൻ്റെ വിൽപനശാലകളിൽ നിന്നും മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കഴിയുന്ന വെബ്സൈറ്റ് നിർത്തി. booking.ksbc.co.in എന്ന സൈറ്റാണ് താത്ക്കാലികമായി അടച്ചത്.അപ്ഡേറ്റ് ചെയ്യാന്‍ വേണ്ടി താല്‍ക്കാലികമായിട്ടാണ് നടപടി എന്നാണ് ബെവ്കോയുടെ...
കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസിലെത്തിയ സ്കൂൾ വിദ്യാർത്ഥികളെ വിട്ടയച്ചു. തൃശൂരിലെ സ്കൂളിൽനിന്നു മൂന്നാറിലേക്കു ടൂർ പോയ വിദ്യാർത്ഥിസംഘത്തിലെ രണ്ടു പേരെയാണ് അധ്യാപകർക്കും...
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്ക് വേണ്ടി പ്രചാരണത്തിന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ.മാണി എത്തിയിരുന്നില്ല. ഇന്ത്യാ സഖ്യത്തില്‍ പ്രചാരണസമിതിയുടെ തലപ്പത്ത് ഉള്ളതിനാലാണ്...
ന്യൂഡല്‍ഹി: 16ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക് പുറപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. പുടിനെ കൂടാതെ ചൈനീസ് പ്രധാനമന്ത്രി...
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഒക്ടോബര്‍ മാസത്തെ വരവായി 6,84,37,887 രൂപ ലഭിച്ചു. രണ്ടു കിലോ 826 ഗ്രാം 700 മില്ലിഗ്രാം സ്വര്‍ണവും 24.20 ഗ്രാം വെള്ളിയും ലഭിച്ചു....
കൊല്ലം: ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി. കരുനാഗപ്പള്ളി – ഓച്ചിറ ദേശീയപാതയിൽ പുള്ളിമാൻ ജംഗ്ഷന് സമീപത്താണ് അടുത്തടുത്തായി നിന്ന മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് കരുനാഗപ്പള്ളി എക്സൈസ്...
തിരുവനന്തപുരം: ആറ്റിങ്ങൽ ബസ്റ്റാൻഡിൽ വച്ച് ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന 7 കിലോയോളം കഞ്ചാവ് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആണ് കെഎസ്ആർടിസി ബസിലെത്തിയ സംഘത്തെ ആറ്റിങ്ങലിൽ വെച്ച്...
കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനില്‍ നിന്ന് ഒരു കോടി രൂപയോളം വില വരുന്ന സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം പള്ളുരുത്തി സ്വദേശികളായ നെല്ലിക്കല്‍...
ലണ്ടൻ: പ്രസവാവധിയ്ക്ക് ശേഷം ജോലിയിൽ പ്രവേശിച്ച സമയം വീണ്ടും ഗർഭിണിയായ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. യുവതിക്ക് 28,000 പൗണ്ട് (23 ലക്ഷം രൂപ) നഷ്ടപരിഹാരം അനുവദിച്ച് എംപ്ലോയ്മെന്റ് ട്രൈബ്യൂണൽ....
യുഡിഎഫ് തിരുവമ്പാടി കണ്‍വെന്‍ഷനില്‍ വാക്കേറ്റവും അടിയും. ലീഗ് പ്രവര്‍ത്തകരാണ് കണ്‍വെന്‍ഷനില്‍ പരസ്പരം ഏറ്റുമുട്ടിയത്. എംകെ രാഘവന് എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു പോയതിനുശേഷമാണ് ഏറ്റുമുട്ടല്‍ നടന്നത്. കണ്‍വീനര്‍ സ്ഥാനത്തെ ചൊല്ലിയായിരുന്നു...