കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ ആണ് മരിച്ചത്. അഞ്ച് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍...
സൈബര്‍ അധിക്ഷേപ കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍. ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. 14 ദിവസത്തേക്കാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്...
സ്വകാര്യ വാഹനങ്ങൾ അനൗൺസ്മെന്റ്ന് എല്ലാ മൈക്ക് ഓപ്പറേറ്റർ മാർക്കും ഉപയോഗിക്കാം എന്ന ഹർജിക്കാരുടെ വാദം തെറ്റിദ്ധാരണ ജനകംകേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് മനോജ് കോട്ടയം ബഹുമാനപ്പെട്ട കേരള...
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ചതായി വെളിപ്പെടുത്തൽ. രാഹുലിൽ നിന്നുണ്ടായ പീഡനങ്ങളെയും നിർബന്ധിത ഗർഭഛിദ്രത്തെയും...
അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ സിപിഎം നേതാക്കള്‍ ഏറ്റുവാങ്ങും. രാവിലെ എട്ട് മുതല്‍ പത്ത് വരെ സിപിഎം...
കൊച്ചി :മാധ്യമ പ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു. 55 വയസ്സായിരുന്നു. കളമശ്ശേരി എസ് സി എം എസ് കോളേജിലെ പബ്ലിക് റിലേഷൻസ് മാനേജറാണ്. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വിവിധ...
ഡ്രൈ ഡേ ദിവസം വിൽപന നടത്തുന്നതിനായി സൂക്ഷിച്ച അര ലിറ്ററിന്റെ അമ്പത് കുപ്പി മദ്യവുമായി പുന്നപ്ര സ്വദേശി പിടിയില്‍. പുന്നപ്ര ആലിശ്ശേരി വീട്ടിൽ ഔഷധിശൻ (58)നെയാണ് എക്സൈസ് സംഘം അറസ്റ്റ്...
ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് ഹർജി പരിഗണിക്കുന്നത്. കൂട്ടായെടുത്ത തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ പ്രതിയാകുമെന്നാണ് ഹർജിയിൽ പത്മകുമാർ ഉന്നയിക്കുന്ന പ്രധാന...
പാലാ: ബിവിഎം ഹോളിക്രോസ് കോളേജ് ചേർപ്പുങ്കലും ബി എം ടിവിയും ചേർന്ന് സംഘടിപ്പിക്കുന്ന ക്രിസ്മസ് രാവ് 2025 കരോൾ മത്സരം, പാപ്പാ മത്സരം എന്നിവയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. കരോൾ മത്സരത്തിൽ...
പാലാ: പാലായുടെ ദേശീയോൽസവമായ അമലോത്ഭവ ദൈവ മാതാവിൻ്റെ ജൂബിലി തിരുന്നാളിന് കൊടി ഉയർന്നു. വൈകിട്ട് ളാലം സെൻ്റ് മേരീസ് പള്ളിയിൽ നിന്നും ആഘോഷമായ ദിവൃബലിക്ക് ശേഷം പ്രദക്ഷിണമായി പാലാ ടൗൺ...