കേരള കോണ്‍ഗ്രസ് (എം) യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്ക് പോയതുമുതല്‍ തിരികെ എത്തുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഉണ്ടാകുന്ന സമയത്തെല്ലാം ഈ വാര്‍ത്ത ശക്തമാകാറുമുണ്ട്. എന്നാല്‍...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ പേരില്‍ പൊലീസ് കേസ് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനെതിരെ നടി മാല പാര്‍വതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്നും നടി...
പാമ്പാടി: കോട്ടയം പാമ്പാടി ചെവിക്കുന്നേല്‍ സെന്റ് ജോണ്‍സ് പള്ളിയുടെ നേർച്ചപ്പെട്ടിയിൽ നിന്ന് 12,000 രൂപ മോഷണം പോയി. ദേവാലയത്തിന്റെ വാതില്‍ കത്തിച്ച് ദ്വാരമുണ്ടാക്കി അകത്തുകടന്ന മോഷ്ടാവ് പ്രധാന നേര്‍ച്ചപ്പെട്ടിയുടെ താഴ്...
തിരുവനന്തപുരം: കേരളത്തിൽ ഇടവിട്ടുള്ള ശക്തമായ മഴ ആണ് പെയ്തുകൊണ്ടിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിക്കുന്നത്. നാളെ നാല് ജില്ലകളിൽ...
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും. ഒരു സഖ്യ രൂപീകരണത്തിനും ആം ആദ്മി പാർട്ടി ഇല്ലെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു...
ഉത്തർ പ്രദേശിൽ 17 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം വീഡിയോ പകർത്തി ഓൺലൈനിൽ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. പീഡനത്തിനിരയായ പെൺകുട്ടി ആസിഡ് കുടിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ബറേലിയിലെ ആശുപത്രിയിൽ...
പത്തനംതിട്ട കലഞ്ഞൂരിൽ രോഗിയുമായി പോയ ആംബുലൻസ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. ആംബുലൻസിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. പത്തനംതിട്ടയിലേക്ക് പോയ കെഎസ്ആർടിസി ബസ്സും കോന്നി ഭാഗത്ത്...
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ പട്നയില്‍ വയോധികനായ വ്യവസായിയെ വെടിവെച്ച് കൊന്നു. അക്രമികൾ ഇദ്ദേഹത്തെ പിന്തുടർന്ന് വീട്ടിനുള്ളിൽ വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതികള്‍ വീട്ടില്‍ കയറി...
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ശോഭാ സുരേന്ദ്രനിൽ കെട്ടിവച്ച് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ട്. ശോഭാ സുരേന്ദ്രനും നഗരസഭയിലെ നാല് കൗൺസിലർമാരും സ്ഥാനാർത്ഥി സി കൃഷ്ണ കുമാറിനെതിരെ പ്രവർത്തിച്ചുവെന്ന് റിപ്പോർട്ടിൽ...
കരുനാഗപ്പള്ളിയിൽ ഉണ്ടായത് പ്രാദേശിക പ്രശ്നങ്ങൾ മാത്രമെന്നും വിഷയം പാർട്ടി വിരുദ്ധമാക്കാൻ ശ്രമം നടക്കുന്നതായും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കരുനാഗപ്പള്ളിയിൽ ഉണ്ടായത് വിഭാഗീയതയല്ല, പ്രാദേശിക പ്രശ്നങ്ങൾ മാത്രമാണ്. ഒറ്റപ്പെട്ട...