പാലാ: ഇന്ത്യൻ ആശയങ്ങൾ ലോകത്തിലെങ്ങും വ്യാപിച്ചതും അവ ലോകത്തിന്റെ ആശയമായി പരിണമിച്ചതും എങ്ങനെയെന്ന് വിശദമാക്കിക്കൊണ്ട് താനൊരു ചരിത്രകാരൻ മാത്രമാണെന്നും തന്നെ ഒരു രാഷ്ട്രീയക്കാരനായി കാണെരുതെന്നും പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരൻ വില്യം...
കോട്ടയം:അരുവിത്തുറ :ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ അനുനിമിഷം വിപ്ലവകരമായ പുരോഗതിയാണ് ഉണ്ടാകുന്നത്. സമൂഹത്തി സമസ്ത മേഖലകളിലും സമൂലമായ മാറ്റങ്ങൾക്ക് ഇത് വഴിതെളിക്കും ഈ മുന്നേറ്റത്തിനൊപ്പം നിൽക്കാനുള്ള കരുത്ത് സമൂഹം ആർജിക്കണമെന്ന് രാമാനുജൻ...
മഹാരാഷ്ട്രയിലെ ആദിവാസി ഭൂരിപക്ഷമുള്ള പാല്ഗാര് ജില്ലയില്‍ സില്ലാ പരിഷത്ത് – സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ വിതരണം ചെയ്ത പോഷകാഹാര സ്നാക്സില്‍ ഫംഗസും ജീവനുള്ള ലാര്‍വകളും. സംഭവം ജില്ലാ കളക്ടര്‍...
അതിശക്തമായി പെയ്യുന്ന മഴയെ അവഗണിച്ച് ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. കനത്ത മഴയുണ്ടായിരുന്ന ഞായറാഴ്ച പോലും തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായില്ല. 60,980 തീർഥാടകരാണ് മല ചവിട്ടിയത്. കാനനപാത വഴിയും...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിച്ചേക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഉപയോക്താക്കൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലാകും വർധനവ് ഉണ്ടാകുക. സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികളിൽ ആവശ്യത്തിനു വെള്ളമില്ലാത്തത് വർധനവിന് കാരണം. വൈദ്യുതി...
തിരുവനന്തപുരം: മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഐഎം. ഇന്നലെ ചേർന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൻ്റേതാണ് തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.മധു...
കണ്ണൂർ അങ്ങാടിക്കടവിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം . അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. കനത്ത മഴയിൽ മരക്കൊമ്പ് കാറിന്റെ മുകളിൽ വീണപ്പോൾ വാഹനം വെട്ടിച്ചതാണ് അപകടത്തിന്...
പെരുമഴ പ്രവചിച്ച സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. കാറ്റിൽ മരക്കൊമ്പുകൾ വീണും മറ്റും വൈദ്യുതി കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞു കിടക്കാനോ സാധ്യതയുണ്ട്. രാത്രിയിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ...
ചാർജ് ചെയ്തു കൊണ്ടിരുന്ന മൊബൈല്‍ ഫോണിൽ നിന്നും ചാർജർ റിമൂവ് ചെയ്ത യുവതിക്ക് ദാരുണാന്ത്യം. യുപി സ്വദേശിയായ നീതുവാണ് മരിച്ചത്. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതര മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസ്. മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ഇന്‍സ്റ്റാഗ്രാം പോസ്റ്റിട്ടതിന്റെ പേരിലാണ് കേസ്....