ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നും കോടതിയുടെ അനുവാദമില്ലാതെ കേരളം വിട്ടു പോകാൻ പാടില്ലെന്നും പാസ്പോർട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്....
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത.തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. നാളെയോടെ (ഡിസംബർ 7) തെക്കൻ ബംഗാൾ...
ഡൽഹി: ഡൽഹിയിൽ വെച്ച് മുസ്ലീം ലീഗ് നേതാക്കളെ കണ്ട് ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള നേതാവ് പി വി അൻവർ. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തതു മൂലം...
തിരുവനന്തപുരം: ബിജെപി നേതാവ് എം ടി രമേശിനെതിരെ കൈക്കൂലി ആരോപണവുമായി മുന്‍ ബിജെപി നേതാവ് എ കെ നസീര്‍. സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൈക്കൂലി...
തിരുവനന്തപുരം: വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ദുരിധബാധിതരുടെ പുരധിവാസം ഉറപ്പാക്കാൻ ഡിവൈഎഫ്ഐ ഒപ്പമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വയനാടിന് കൈത്താങ്ങായി ഡിവൈഎഫ്ഐ 20,44,63,820 രൂപ സമാഹരിച്ചെന്നും വി കെ സനോജ്...
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബീഫ് കഴിക്കുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തുമ്പോഴും ബീഫ് കയറ്റുമതിയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. കയറ്റുമതിക്കാരായ വ്യവസായികൾക്ക് ബിജെപി നേതൃത്വത്തോട് അടുപ്പമുണ്ടെന്ന ആക്ഷേപവും ശക്തം. യുണൈറ്റഡ് സ്റ്റേറ്റ്സ്...
സുൽത്താൻ ബത്തേരി: മുത്തശ്ശനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നു വയസുകാരന് ദാരുണാന്ത്യം. നായ്ക്കട്ടി നിരപ്പത്ത് രഹീഷ്-അഞ്ജന ദമ്പതികളുടെ മകന് ദ്രുപദാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെ ബീനാച്ചിയിലാണ്...
പാലാ. ആധുനിക സൗകര്യത്തോടെ നവീകരിച്ച മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30 ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. മാണി...
പാലാ: രാജ്യത്തെ മികച്ച ഏലം കർഷകനുള്ള ദേശീയപുരസ്കാരം മില്യനയർ ഫാർമർ ഓഫ് ഇൻഡ്യ ( MFOI) വി.ജെ ബേബി വെള്ളിയേപ്പള്ളിൽ, പാലാ. കേന്ദ്ര റോഡ് ഗതാഗതമന്ത്രി ശ്രീ നിധിൻ ഗഡ്ഗരിയിൽ...
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആയേക്കും. കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനത്തിൽ ധാരണയായെന്നാണ് സൂചന. തീരുമാനം വൈകരുതെന്നും, സജീവ പ്രവർത്തനത്തിൽ...