തിരുവനന്തപുരം: അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റിയ 1458 സര്‍ക്കാര്‍ ജീവനക്കാരിൽ വകുപ്പുതലത്തില്‍ ഇതുവരെ അച്ചടക്കനടപടി സ്വീകരിച്ചത് 122 ജീവനക്കാര്‍ക്കെതിരെ മാത്രം ആണ്. അനധികൃതമായി കൈപ്പറ്റിയവരില്‍നിന്ന് തുക 18 ശതാനം...
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന കെ മുരളീധരന്റെ വെളിപ്പെടുത്തലില്‍ നേതാക്കള്‍ക്ക് അതൃപ്തി. കെ മുരളീധരന്റെ പ്രസ്താവന അനവസരത്തിലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. അനാവശ്യ പ്രസ്താവനങ്ങളിലൂടെ മുരളീധരന് വിവാദം...
ബെംഗളൂരു: പിതാവിനെ തലക്കടിച്ചുകൊന്ന സംഭവത്തിൽ മകനെ അറസ്റ്റ് ചെയ്തു. 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടാൻ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മൈസൂരു പെരിയപട്ടണ കൊപ്പ...
സോള്‍: ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് വീണ് 28 യാത്രക്കാര്‍ മരിച്ചു. മുവാന്‍ വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ ലാന്‍ഡിംഗിനിടെ വിമാനം തകര്‍ന്ന് വീണാണ് അപകടം. 175 യാത്രക്കാര്‍ അടക്കം 181...
തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിൽ. കഴിഞ്ഞ തിങ്കളാഴ്ച പ്രതിദിന വരുമാനം 9.22 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഡിസംബർ മാസം 23ന്...
പത്തനംതിട്ട: നവീൻ ബാബു വിഷയത്തിൽ സിഐടിയു സംസ്ഥാന സമിതി അംഗവും സിപിഐഎം നേതാവുമായ മലയാലപ്പുഴ മോഹനന് എതിരെ പരോക്ഷ വിമർശനം. സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് വിമർശനം ഉണ്ടായത്. പത്തനംതിട്ട,...
തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച ഉത്ര കൊലക്കേസ് പ്രതി സൂരജിനെതിരെ കേസ്. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സുപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പൊലീസാണ് കേസെടുത്തത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ...
സ്വന്തം വീട്ടിൽ നിന്ന് പണവും മറ്റും മോഷണം പോയെന്ന പരാതിയിൽ യുവാവ് പൊലീസിൻ്റെ പിടിയിലായി. പെരുമ്പാവൂരിലാണ് സംഭവം. വീട്ടിൽ മോഷണം നടന്നെന്ന പരാതി അമ്മയ്ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി നൽകിയ യുവാവിനാണ്...
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ പിടികൂടി വിജിലെൻസ്. ആലുവയിൽ ആണ് സംഭവം. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ താഹറുദ്ദിനെയെയാണ് ആലുവ ബാങ്ക് കവലയിൽ വച്ച് പിടികൂടിയത്. ഇയാളിൽ നിന്ന്...
തൊടുപുഴ :ആലക്കോട് :അഞ്ചിരി സെൻ്റ്. മാർട്ടിൻ ഇടവകക്കാരനായ ചേറ്റായിൽ വീട്ടിൽ സുനിൽ ജോസ് സ്വന്തം ഭവനത്തിൽ നിർമ്മിച്ച പുൽക്കൂട് ശ്രദ്ധേയമായി. വാർഡ് തലത്തിൽ നടത്തിയ പുൽക്കൂട് മത്സരത്തിൽ ഒന്നാം സമ്മാനം...