പട്ന: റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ഉണ്ടായ സംഭവത്തിൽ ഫുർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ്...
കോട്ടയം :ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇനി സിപിഐ ക്ക്. സിപി യുടെ മെമ്പർ ഹേമലത പ്രേംസാഗർ ആയിരിക്കും ഇനി കോട്ടയം ജില്ലാ പഞ്ചായത്തിനെ നയിക്കുന്നത് .കെ.വി.ബിന്ദു ഈ മാസം...
കൊരട്ടി :ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ ഭര്‍ത്താവിനെ 14 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശി ബാബുവിനെ (74) ആണ് കൊരട്ടി എസ്എച്ച്ഒ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം...
വടക്കാഞ്ചേരി :ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന അയ്യപ്പ ഭക്തൻ മരിച്ചു. ശബരിമലയ്ക്ക് കാൽ നടയായി വരികയായിരുന്ന അയ്യപ്പ ഭക്ത സംഘത്തിലെ കൗണ്ടം പാളയം സ്വദേശി ശ്രീനാഥ് (30)ആണ് മരിച്ചത്. വടക്കഞ്ചേരി ദേശീയ...
കായംകുളത്തും കരീലക്കുളങ്ങരയിലും കഞ്ചാവും ഹെറോയിനുമായി രണ്ട് യുവാക്കൾ പിടിയിൽ.കായംകുളം പെരിങ്ങാല അൽത്താഫ് മനസിൽ അൽത്താഫ്(18), പശ്ചിമബംഗാൾ പരനാഗ് സ്വദേശി മുഹമ്മദ് മിറാജുൾ ഹഖ്(28) എന്നിവരെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ...
പാലാ :അന്തീനാട് പള്ളി – പാലം നിർമ്മാണ ഉദ്ഘാടനം 5ന് (ജനുവരി 5 ഞായറാഴ്ച ) പ്രവിത്താനം:– അന്തീനാട് – താമര മുക്ക് റോഡിൽ സെന്റ് ജോസഫ് ദേവാലയത്തിനു മുമ്പിൽ...
പാലാ: പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലില്‍ പുതുതായി സ്ഥാപിക്കുന്ന കാന്‍സര്‍ ആശുപത്രിയുടെ റേഡിയേഷന് ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 2.45...
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്. ജയചന്ദ്രന് നായര്‍ അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ കാലമായി മകനോടൊപ്പം ബെംഗളൂരിവിലായിരുന്നു താമസം. 85-ാം വസ്സിയിലാണ് അന്ത്യം. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു.
കൊച്ചി∙ മറൈന്‍ ഡ്രൈവില്‍ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതിക്കു വീണ് ഗുരുതര പരുക്ക്. ചെലവന്നൂര്‍ സ്വദേശിനി ബിന്ദുവിനു പരുക്കേറ്റത്. പവിലിയനിൽ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയിൽ തെന്നിവീണ് ബിന്ദുവിന്റെ കയ്യിൽ...
ബെംഗളൂരു: വളർത്തു നായ ചത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. നായയുടെ കഴുത്തിൽ കെട്ടിയിരുന്ന ബെൽറ്റ് ഉപയോഗിച്ച് യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. ബെംഗളൂരു സ്വദേശിയായ രാജശേഖർ സി ആണ് മരിച്ചത്....