കോഴിക്കോട്: എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ അടിമുടി ദുരൂഹത. ഒരാൾക്ക് മാത്രം ശാരീരിക അസ്വസ്ഥത ഉണ്ടായതും മറ്റ് അഞ്ചുപേർക്കും യാതൊരു കുഴപ്പവും ഇല്ലാത്തതുമാണ് സംഭവത്തിലെ ദുരൂഹത...
വയനാട്ടിൽ നേതൃമാറ്റത്തിന് തയ്യാറെടുത്ത് കോൺഗ്രസ്. ഡി സി സി പ്രസിഡന്റിനെ മാറ്റും. ആരോപണ വിധേയരെ മാറ്റണമെന്നും ആവശ്യം ശക്തമായതിനെ തുടർന്നാണ് നേതൃമാറ്റത്തിന് കോൺഗ്രസ് തയ്യാറെടുക്കുന്നത്. തൃശ്ശൂർ മാതൃകയിൽ ജില്ലക്ക് പുറത്തുനിന്നുള്ളവരെയാണ്...
പ്രമുഖ തമിഴ് നടി കമല കാമേഷ് അന്തരിച്ചു. 72 വയസായിരുന്നു. തമിഴിൽ അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ച നടി 11 മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആളൊരുങ്ങി അരങ്ങോരുങ്ങി, അമൃതം ഗമയ,വീണ്ടും ലിസ,...
കോട്ടയം :പാലാ : 18 പടികളും തൊട്ട് നെഞ്ചോട് ചേർത്ത് അവർ പതിനെട്ടാം പടി കയറി:പയപ്പാർ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പ്രായ വ്യത്യാസമില്ലാതെ നൂറുകണക്കിന് ഭക്തജനങ്ങൾ പതിനെട്ടാംപടി ചവുട്ടി കയറി.ആയിരം...
പാലാ: പാലായിലും ബോബി ചെമ്മണ്ണൂരിന് പിന്തുണ .ഇന്ന് രാവിലെ നേരം വെളുത്തപ്പോഴാണ് ബോച്ചെയ്ക്ക് പിന്തുണയുമായി ഫ്ളക്സ് ബോർഡ് ഉയർന്നത്.കുരിശുപള്ളിക്കവലയിലും ,മഹാറാണിക്കവലയിലുമാണ് ഫ്ളക്സ് ബോർഡുകൾ ഉയർന്നത്. അസ്ളീലമെന്നോ ,സ്ളീലമെന്നോ യു ളള...
രൂപസാദൃശ്യമില്ലെന്ന വിമർശനം ശക്തമായതോടെ സി.പി.ഐ ആസ്ഥാനത്തെ എം.എൻ.ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി സ്ഥാപിച്ചു. പുതിയ പ്രതിമയിൽ പരിഷ്കാരമൊന്നും വരുത്താൻ നിൽക്കാതെ പാർട്ടി ആസ്ഥാനത്തുണ്ടായിരുന്ന പഴയ പ്രതിമ തന്നെ സ്ഥാപിക്കുകയാണ് ചെയ്തത്...
അൽമുക്താദിർ ജ്വല്ലറിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വലിയ രീതിയില്‍ കളളപ്പണം വെളിപ്പിച്ചെന്നാണ് കണ്ടെത്തൽ. കേരളത്തിൽ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ...
വിവാഹേതര ബന്ധം മറച്ചുവയ്ക്കാന്‍ പോണ് താരം സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയെന്ന കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി. ന്യൂയോര്‍ക്ക് ജ്യൂറിയുടെ വിധിയാണ് ന്യൂയോര്‍ക്ക് കോടതി ശരിവച്ചത്. പക്ഷെ കോടതി...
കോട്ടയം വൈക്കത്ത് വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടിയ യുവതിയും ആണ് സുഹൃത്തും അറസ്റ്റില്‍. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതി നേഹാ ഫാത്തിമ (25), സുഹൃത്ത് സാരഥി...
തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ സാജന് (32) ആണ് കൊല്ലപ്പെട്ടത്. ഏണിക്കര നെടുംപാറയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പുലര്‍ച്ചെ ആറരയോടെ സാജന് മരിച്ചു....