കോഴിക്കോട്: രാജി വെച്ച നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ പാെളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെയാണ്...
പെൺ സുഹൃത്തിനെ ചൊല്ലി കൊച്ചി കളമശ്ശേരിയിൽ അപ്പാർട്മെൻ്റിൽ ഇൻ്റേൺഷിപ്പിനെത്തിയ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. സംഭവത്തിൽ കാസർകോഡ് സ്വദേശികളായ അഞ്ച് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. ഷാസിൽ (21), അജിനാസ്, സൈഫുദ്ദീൻ, മിഷാൽ,...
ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിനെ ജയിലിൽ അടച്ചതിൽ വിഷമമുണ്ടെന്ന് ബിഗ് ബോസ് താരം ഷിയാസ് കരീം. ബോഡി ഷെയ്മിങ് നടത്തിയതിന്റെ പേരിൽ ഒരാളെ ജയിലിൽ അടയ്ക്കേണ്ട...
തമിഴ് നടൻ ജയം രവി പേരുമാറ്റി. തന്നെ ഇനി മുതൽ രവി മോഹൻ എന്ന് വിളിക്കണമെന്നാണ് നടൻ പറഞ്ഞത്. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പേര് മാറ്റിയ വിവരം നടൻ...
ന്യൂ ഡൽഹി: ഇൻഡ്യ സഖ്യകക്ഷി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനങ്ങളുമായി ലോക്സഭാ പ്രതിപക്ഷ വേതാവ് രാഹുൽ ഗാന്ധി. കെജ്രിവാൾ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകുന്നുവെന്നും മോദിയെ...
തൃശൂർ: അതിരപ്പിള്ളി വാഴച്ചാലിൽ കാറിന് നേരെ കാട്ടാന കൂട്ടത്തിന്റെ ആക്രമണം. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കുന്ദംകുളം സ്വദേശി ശ്രീരാഗും സംഘവും സഞ്ചരിച്ച കാറിനു നേരെയായിരുന്നു കാട്ടാനയുടെ പരാക്രമം. വാൽപ്പാറയിലേക്ക് പോവുകയായിരുന്നു...
കൊച്ചി: നിലമ്പൂരിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കുമെന്ന് പി വി അൻവർ. ഷൗക്കത്ത് മത്സരിക്കുകയാണെങ്കിൽ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കും. അദ്ദേഹത്തെ കുറിച്ച് നേരത്തെ പറഞ്ഞത് നല്ല...
ആലപ്പുഴ: ബിജെപിയുടെ സംഘടന തിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന് വോട്ട് ചെയ്തില്ല. ഓണ്‍ലൈനായി വോട്ട് ചെയ്യാന്‍ അവസരമുണ്ടായിട്ടും മുതിര്‍ന്ന നേതാവായ ശോഭാ സുരേന്ദ്രന് വോട്ട് രേഖപ്പെടുത്താത്തത് പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും വലിയ ചര്‍ച്ചയായി....
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിരിക്കെ രോഗി ജീവനൊടുക്കി. തലശേരി സ്വദേശി അസ്കര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.15 ന് വാര്‍ഡിലെ ജനലില്‍ കൂടി പുറത്തേക്ക് ചാടുകയായിരുന്നു. ഉടന്‍...
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 16ാം തിയതിവരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കോമറിന് മേഖലക്ക് മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാലാണ് മഴ പ്രതീക്ഷിക്കുന്നത്. നാളെ മൂന്ന് ജില്ലകളില്‍...