പത്തനംതിട്ട: പത്തനംതിട്ടയില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പത്തനംതിട്ട അടൂർ റെസ്റ്റ് ഹൗസില്‍ നിന്ന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന ‘എന്റെ...
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കാശ്മീർ ചർച്ചയ്ക്കിടെ ഗാന്ധിനിന്ദ പരാമർശം നടത്തിയ ബിജെപി കൗൺസിലർക്ക് ശാസന. ഭീകരാക്രമണത്തെപ്പറ്റിയുള്ള ചർച്ചയ്ക്കിടെ ബിജെപി കൗൺസിലർ സി എസ് സത്യഭാമയാണ് ഗാന്ധിജിയെ അപമാനിക്കുന്നരീതിയിൽ...
പത്തനംതിട്ട: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായത് മതത്തിൻ്റെ പേരില്ലെന്നും എന്നാൽ ആ മതത്തിന് ഭീകരാക്രമണവുമായി ഒരു ബന്ധവുമില്ല എന്നും സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം എ ബേബി....
പാലക്കാട്: വാളയാറിൽ ഇ-സിഗരറ്റ് ശേഖരവുമായി യുവാവ് പിടിയിൽ. എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കടമ്പഴിപ്പുറം സ്വദേശി നവാസ് ആണ് പിടിയിലായത്. 21 ഇ സിഗരറ്റുകളാണ് യുവാവിന്റെ പക്കൽ നിന്നും എക്സൈസ്...
പാലാ :ടോമി ജോസഫ് ഞാവള്ളിൽ കണ്ണംകുളം നിര്യാതനായി .സംസ്ക്കാരം 25 .4 .2025 വെള്ളി 11 മണിക്ക് വീട്ടിൽ ആരംഭിച്ചു അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ.ഭൗതീക ശരീരം വ്യാഴാഴ്ച വൈകിട്ട്...
മഹാരാഷ്ട്രയിലെ മുംബൈയില്‍ ഫോണില്‍ ഉറക്കെ സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ കെട്ടിടത്തിന് മുകളില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. 30കാരനായ ജിതേന്ദ്ര ചൗഹാനെ കൊലപ്പെടുത്തിയ 25കാരന്...
കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതി അമിത് കൊലപാതകം നടത്താനായി പോകുന്ന ദൃശ്യങ്ങൾ ആണ് പുറത്തു...
സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 നു മുൻപ് കേരളം എങ്ങനെയായിരുന്നു, 2025ൽ കേരളം എവിടെയെത്തി, ഇനി കേരളം എങ്ങനെ മുന്നോട്ടു പോകണം ഇത്തരം ഒരു...
പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിലെ പ്രസംഗത്തിന് മുമ്പ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മിനിറ്റ് മൗനം ആചരിച്ചു. ഇന്ത്യ ഒറ്റക്കെട്ടായി ആക്രമണത്തിൽ രോഷം പ്രകടപ്പിക്കുകയാണ്. ഈ...
കോട്ടയത്തു കളക്ട്രേട്ടിൽ ബോംബ് ഭീഷണി. സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. ജീവനക്കാരെ പുറത്തിറക്കി. സ്ഥലത്ത് ഉദ്യോഗസ്ഥ വൃന്ദവും ഉണ്ട്.