പാലാ :നെല്ലിയാനി നിത്യാരാധനാ മഠാംഗമായ സിസ്റ്റർ മേരി ഫിലിപ്പാ ഉഴുന്നാലിൽ S.A.B.S., Pala ( 92, നീറന്താനം, 22-01-2025) ഇന്നലെ 3.00 മണിക്ക് നിര്യാതയായി. മൃതദേഹം ഇന്ന് രാവിലെ 9...
സംസ്ഥാനത്ത് 249 കായിക താരങ്ങള്‍ക്ക് നിയമനം നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ...
കോട്ടയം :വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് എച്ച്. എസിലെ അലുംമ്നി അസോസിയേഷൻ്റെ യോഗം സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേക്കരയുടെ അധ്യക്ഷതയിൽ ചേർന്നു. തീക്കോയി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബിനോയി...
M. F. C യുടെ അഭിമാനം കോട്ടയം: കേരളത്തിലെ 200_ൽ അധികം ഫാർമർ പ്രൊഡ്യൂസർ കമ്പനികളിൽ നിന്ന് മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ്M. F. C യ്ക്ക് ലഭിച്ചു. 22-1-2025-ൽ...
തുടങ്ങനാട് :എന്ത് പ്രതിസന്ധി വന്നാലും എന്തെല്ലാം വിഷമം ഉണ്ടായാലും നമുക്ക് പ്രത്യാശയുണ്ടെങ്കിൽ ഒരിക്കലും നിരാശപ്പെടേണ്ടതില്ല.പുത്തനായതിനെ വീണ്ടും നവീകരിച്ചു കൊണ്ടിരിക്കുക.വിശ്വാസത്താൽ തീക്ഷ്ണതയാൽ, മൂല്യങ്ങളാൽ പ്രചോദനങ്ങളാൽ അടുത്തിരിക്കുന്നവനെയും കൂടെയുള്ളവരെയും ജ്വലിപ്പിക്കുക. ഉള്ളതിനെ ആശയം...
തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യമേഖല അടിമുടി അഴിമതിയിൽ കുളിച്ച് നിൽക്കുകയാണ്. ഇന്നലെയാണ് കോവിഡ് കാലത്ത് വാങ്ങിയ പിപിഇ കിറ്റിൽ 10 കോടി രൂപയുടെ അഴിമതി നടന്നു എന്ന് സി ഐ...
കോഴിക്കോട്: വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പി വി അന്‍വര്‍. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. ലേലത്തില്‍ വെച്ച ഭൂമിയാണ് താന്‍ ഏറ്റെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ നാളെ പുറത്തുവിടും. ആര്...
മലപ്പുറം: സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വിമർശിച്ച കാന്തപുരത്തിൻ്റെ നിലപാടിനെ പിന്തുണച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്ത്. മത പണ്ഡിതന്മാർ മതം പറയുമ്പോൾ...
കൊല്ലം അഞ്ചലിൽ 9 കാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു. 35കാരൻ പോക്സോ കേസിൽ പിടിയിൽ. അഞ്ചൽ തേവർതോട്ടം കണിക്കോണം ചരുവിളപുത്തൻവീട്ടിൽ മണിക്കുട്ടൻ ആണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്. ഇരുപതാം...
ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്നതില്‍ പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു....