വയനാട്ടിലെ നരഭോജി കടുവയെ വെടിവച്ച് കൊല്ലുവാന്‍ ഉത്തരവിട്ടതിനെതിരെ മേനക ഗാന്ധി നടത്തിയ വിമര്‍ശനങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കത്തുമായി സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു. നാടിന്റെ...
കോൺഗ്രസ് അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന് DYFl സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കാലിക്കറ്റ് സർവകലാശാല ഡി സോൺ കാലോത്സവത്തിൽ കണ്ടത് അതാണ്. മാധ്യമങ്ങൾ അക്രമങ്ങളെ ലഘൂകരിക്കുന്നു. പ്രവർത്തകരെ ആക്രമിച്ചത് പൊതുവത്കരികാൻ...
വാഷിംഗ്ടണ്‍: പ്രായപൂർത്തിയാകാത്തവർക്ക് ലിംഗ മാറ്റ ശസ്ത്രക്രിയക്ക് നിയന്ത്രണമേർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച് ട്രംപ് എക്സിക്യൂട്ടീവ് ഓർഡറില്‍ ചൊവ്വാഴ്ച ഒപ്പുവെച്ചു. ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന വിവാദ...
കണ്ണൂർ: ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. കണ്ണൂർ കാടാച്ചിറയിൽ ഉണ്ടായ അപകടത്തിൽ അരയാൽത്തറ സ്വദേശി വൈഷ്ണവ് സന്തോഷ് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ...
വയനാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മലയോര ജാഥയിൽ മുസ്ലിം ലീഗ് നേതാവിനെ അപമാനിച്ചെന്ന് പരാതി. മലയോര ജാഥ മീനങ്ങാടിയിൽ പ്രവേശിച്ചപ്പോൾ ലീഗ് നേതാവ് പി ഇസ്മായിലിനെ പ്രസംഗിക്കാൻ...
മലപ്പുറം: യുഡിഎഫിന്റെ മലയോര യാത്രയില്‍ പി വി അന്‍വര്‍ പങ്കെടുത്തേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുസ്ലീം ലീഗിന്റെ പരിപാടിയില്‍ പങ്കെടുത്ത് പി വി അന്‍വര്‍. ലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറം പോത്തുകല്ലില്‍...
തൃശ്ശൂർ: യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂർ കണ്ണാറ സ്വദേശി അർജുൻ ലാലാ(23)ണ് യുവതിയുടെ വീടിന് മുന്നിലെത്തി തീകൊളുത്തി ആത്മഹത്യ ചെയ്തത്. കുട്ടനല്ലൂരിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു...
തിരുവനന്തപുരം: മെന്‍സ് കമ്മീഷന് വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണെന്ന് നടി പ്രിയങ്ക. ഇക്കാര്യത്തില്‍ ആര് എന്തൊക്കെ പറഞ്ഞാലും താന്‍ പുരുഷന്മാര്‍ക്കൊപ്പമുണ്ടാകുമെന്നും പുരുഷന്മാര്ക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. ‘ഞാന്‍...
കോഴിക്കോട്: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പശ്ചാത്തലമാക്കിയുളള ടി പത്മനാഭൻ്റെ കഥ പ്രകാശനം ചെയ്ത് സ്പീക്കർ എ എൻ ഷംസീർ. സിപിഐഎമ്മിനെ പരോക്ഷമായി വിമർശിക്കുന്ന കഥയ്ക്ക് ‘കരുവന്നൂർ’ എന്നാണ് പേരിട്ടിരിക്കുന്നത്....
പാലാ:-ഗ്രാമങ്ങളുടെ വികസനമാണ് പട്ടണത്തിന്റെ പുരോഗതിക്ക് നിദാനമെന്ന് മാണി സി. കാപ്പൻ എം.എൽ.എ. പ്രവിത്താനം – പുലിമല ക്കുന്ന് റോഡ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം . താൻ ആദ്യം എം.എൽ.എ ആയി...