കൊച്ചി: ചോറ്റാനിക്കരയിൽ പോക്സോ അതിജീവിതയായ പെൺകുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, യുവാവ് അറസ്റ്റിൽ. തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗം, വധശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ...
ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് ഇന്നലെ വാഹനാപകടത്തിൽ മരിച്ചു. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയിൽ ജിൻസണിന്റെ മകൻ ജിജോ ജിൻസണാണ് മരിച്ചത്. ജിജോയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ...
സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന മുളകിന്റെയും വെളിച്ചെണ്ണയുടെയും വില പരിഷ്കരിച്ചു. ഇതുസംബന്ധിച്ച് ഭക്ഷ്യ വിതരണ വകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം വെളിച്ചെണ്ണയ്ക്ക് വില കൂടുകയും മുളകിന് കുറയുകയും ചെയ്യും....
പാലാ: അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 30, 31 തീയതികളിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. മാനവികശാസ്ത്രത്തിൻ്റെ സംഗമ പഥങ്ങൾ എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ...
കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ...
സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന് അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്...
കേരളത്തിൽ നിന്നും വേളാങ്കണ്ണി യിലേക്ക് തീർത്ഥാടകരായി പോകുന്നവരുടെ സൗകര്യാർത്ഥം വൈക്കം വേളാങ്കണ്ണി ബസ് സർവ്വീസിൻ്റെ റൂട്ടും സമയവും പുനക്രമീകരിച്ചതായി അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു. വൈക്കത്ത് നിന്ന്...
പാലാാ.സിവില്‍ സ്റ്റേഷന് കവലയിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കുവാന്‍ റൗണ്ടാന നിര്‍മ്മിച്ചും ,സിഗ് നല് ലൈറ്റുകളും സ്ഥാപിക്കണമെന്നു ആവശൃപ്പെട്ടു ആം ആദ്മി പാര്‍ട്ടി പാലാ മുനിസിപ്പല്‍ കമ്മറ്റിയുടെ നേത്രത്വത്തില്‍ വെള്ളിയാഴ്ച 31.1.25...
കോട്ടയം : കാരുണ്യ എന്ന പേരുകേട്ടാല്‍ മനസ്സില്‍ തെളിയുന്നത് മുന്‍ ധനമന്ത്രി കെ എം മാണി സാറിനെയെന്ന് ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ പറഞ്ഞു. കെ.എം മാണിയുടെ ജന്മദിനത്തോട്...
പുതിയ എംഎൽഎമാർക്ക് നിർദ്ദേശവുമായി സ്പീക്കർ എ എൻ ഷംസീർ . നിയമസഭയിൽ വിഷയങ്ങൾ കൂടുതൽ പഠിച്ചെത്തണമെന്ന് സ്പീക്കർ പറഞ്ഞു. മുതിർന്ന അംഗങ്ങൾ ഇക്കാര്യത്തിൽ കാണിക്കുന്ന മാതൃക പിന്തുടരണമെന്നും സ്പീക്കർ വ്യക്തമാക്കി....