കല്‍പ്പറ്റ: വന്യ ജീവി ആക്രമണം സംബന്ധിച്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. ഈ വിഷയം ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഇത് ഒരു സങ്കീര്‍ണമായ സാഹചര്യമാണ്. കേന്ദ്രത്തില്‍...
കൊച്ചി: പകുതി വില തട്ടിപ്പിലെ പ്രധാന പ്രതി അനന്തുകൃഷ്ണന് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുമായgx ബന്ധമുണ്ടെന്ന് അനന്തുവിന്റെ അഭിഭാഷകയും കോണ്‍ഗ്രസ് നേതാവുമായ ലാലി വിന്‍സെന്റ്. സിപിഐഎമ്മിലെ നേതാക്കള്‍ക്കും അനന്തു പണം നല്‍കിയിട്ടുണ്ടെന്ന്...
എംടി വാസുദേവൻ നായരുടെ കോഴിക്കോട്ടെ വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. എംടിയുടെ കുടുംബാംഗങ്ങളുമായി സുരേഷ് ഗോപി സംസാരിച്ചു. എംടിയ്ക്കൊപ്പമുള്ള ഓര്‍മകളും പങ്കുവെച്ചു. എംടിയുടെ ഭാര്യ...
തൃശൂർ: രഹസ്യ വിവരത്തെ തുടർന്ന് കയ്പമംഗലത്ത് നടത്തിയ പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കാറിലാണ് മയക്കുമരുന്ന് കടത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന കാർ സഹിതം പൊലീസ്...
റായ്പുര്‍: ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയിൽ 12 മാവോവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിലെ ഉള്‍വനത്തിൽ ആണ് സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടൽ. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആണ്...
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തകർപ്പൻ വിജയത്തിന് ഒരു ദിവസത്തിന് ശേഷം, നിലവിലെ മുഖ്യമന്ത്രി അതിഷി രാജിവയ്ച്ചു. ലഫ്റ്റനൻ്റ് ഗവർണർ വി കെ സക്സേനയെ കണ്ട് രാജിക്കത്ത് കൈമാറി. ദേശീയ...
പാലാ: വലവൂർ: കോൺഗ്രസിൻ്റെ തൃശൂർ ജില്ലാ സെക്രട്ടറിയെ തെരെഞ്ഞെടുക്കുന്നത് എഐ.സി.സി ആന്നെന്ന് ഇന്നത്തെ പത്രങ്ങൾ പറയുമ്പോൾ ,സി.പി.ഐ യുടെ മണ്ഡലം സെക്രട്ടറിയെ തെരെഞ്ഞെടുക്കുന്നത് പാർട്ടി പ്രവർത്തകരാണെന്ന് സി.പി.ഐ കോട്ടയം ജില്ലാ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചര്‍ച്ചകള്‍ ആരംഭിച്ചു. 27 വർഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവാണ് ബിജെപി ഡൽഹിയിൽ നടത്തിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന...
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുടെ റിപ്പോർട്ട് പുറത്ത്. പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് സാമൂഹികാഘാത പഠന റിപോര്‍ട്ട് അവലോകനം ചെയ്ത ഒമ്പതംഗ സമിതി ശുപാര്‍ശ നല്കി. സ്ഥലമേറ്റെടുക്കുമ്പോള്‍...
സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുന്നയാളാണ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. റീലുകളും ചിത്രങ്ങളുമൊക്കെ ഇവർ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോളിതാ ഹ്രസ്വചിത്രത്തിലൂടെ നായികയായെത്തുകയാണ് രേണു. യൂട്യൂബില്‍ റിലീസായ...