ചെന്നൈ: തൂത്തുക്കുടി കടലിൽ വൻ ലഹരിവേട്ട. മാലദ്വീപിലേക്ക് കടത്താൻ ശ്രമിച്ച 33 കോടി രൂപയുടെ ലഹരിമരുന്നാണു പിടികൂടിയത്. 30 കിലോ ഹഷീഷാണ് ബോട്ടിൽ മാലദ്വീപിലേക്ക് കടത്താൻ ശ്രമിച്ചത്. കേരള പുട്ടുപൊടി,...
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥനെ അനിശ്ചിത കാലത്തേക്ക് സസ്പെന്‍ഡ് ചെയ്ത് ഫെഫ്ക.കഞ്ചാവ് കേസില്‍ ആര്‍ജി വയനാടന്‍ എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന രഞ്ജിത്ത് ഗോപിനാഥനെ പൊലീസ്...
ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലൻഡിനെ 4 വിക്കറ്റിന് തകർത്ത് ഇന്ത്യ ചാമ്പ്യൻമാരായി. രോഹിത് ശർമ്മയുടെ അർദ്ധ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 252 റണ്‍സ് ആയിരുന്നു...
നിരവധി കഞ്ചാവ് കേസിലെ പ്രതിയെ വീണ്ടും കഞ്ചാവുമായി പാലാ എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു.* പാലാ ടൗൺ ഭാഗത്ത് കഞ്ചാവ് ഇടപാട് നടത്തി വന്ന നിരവധി കഞ്ചാവ് കേസിൽ...
പാലാ .ജീവിക്കാനുള്ള വേതന ത്തിനു വേണ്ടി ഒരു മാസമായി രാപകൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ നേരെ തിരിഞ്ഞു നോക്കാതെ പി .എസ്,സി .അംഗങ്ങൾ ക്ക് ലക്ഷ ങ്ങൾ കൂട്ടിക്കൊടുത്ത...
പാലാ – അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8 ശനിയാഴ്ച രാവിലെ മുതൽ നഗരസഭയിൽ ആകമാനം വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. സമാപനത്തോടനുബന്ധിച്ച് വൈകുന്നേരം 8:30ന് നഗരസഭാങ്കണത്തിൽനടന്ന സമ്മേളനം ചെയർമാൻ തോമസ്...
പാലാ: മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ മയക്ക് വെടി വയ്ക്കുവാൻ സമൂഹം ഒന്നിക്കേണ്ടിയിരിക്കുന്നുവെന്ന് പാലാ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കായേൽ അന്ന് ആബേലിനെ കല്ലിനിടിച്ച് കൊന്നത്...
കോട്ടയം : ജലാറ്റിൻ സ്റ്റിക്കും ഇലക്ട്രിക് ഡിറ്റനേറ്ററും കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ടയിൽ ജലറ്റിന് സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററും കണ്ടെത്തി. കുഴിവേലി ഭാഗത്ത് ഒരു ഗോഡൗണിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്....
ഭോപ്പാൽ: ലഹരി മരുന്നിന് അടിമയായ ചെറുമകൻ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ചെറുമകന്റെ ചിതയിൽ ചാടി ജീവനൊടുക്കി 65കാരൻ. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് നടുക്കുന്ന സംഭവം. ശനിയാഴ്ച രാത്രിയാണ് 65കാരൻ...
ഗുജറാത്തിലെ പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപി സ്നേഹത്തെ രൂക്ഷമായി രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. ഗുജറാത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്ക് വേണ്ടി ജോലി ചെയ്യുകയാണ്. അവരെ കണ്ടെത്തണം. അതിന്...