തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടും, അൾട്രാ വയലറ്റ് സൂചികയും ഉയരുന്നുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇടുക്കി പാലക്കാട് മലപ്പുറം ജില്ലകളിലാണ് ഉയർന്ന അൾട്രാ വയലറ്റ് സൂചിക കാട്ടുന്നത്. ഇടുക്കിയിൽ മൂന്നാറിലും,...
ഇടുക്കി: ഇടുക്കിയില്‍ രണ്ട് കിലോ കഞ്ചാവുമായി 19 കാരൻ പിടിയില്‍. ഇടുക്കി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് പിടിയിലായത്. രാജാക്കാട് സര്‍ക്കാര്‍ ഐ ടി ഐയിലെ വിദ്യാർത്ഥിയാണ് ഇയാള്‍. പ്രതി...
കൊച്ചിയില്‍ വ്യാജ ഐപിഎസുകാരന് പിടിയില്‍. ഐപിഎസ് ഉദ്യോഗസ്ഥന് ചമഞ്ഞ് പെണ്‍കുട്ടികളുമായി സൗഹൃദത്തിലായി പണം തട്ടിയെടുക്കുയായിരുന്നു. ബാംഗ്ലൂര്‍ പൊലീസിന്റെ പരാതിയിലാണ് മലപ്പുറം സ്വദേശി വേണുഗോപാല്‍ കാര്‍ത്തിക്കിനെ പിടികൂടിയത്. ഐപിഎസ് ഉദ്യോഗസ്ഥന് എന്ന...
പാലാ:കൊല്ലപ്പള്ളി: വളർന്നു വരുന്ന യുവ തലമുറ മയക്കുമരുന്നിനും അക്രമവാസനകൾക്കും അടിമപ്പെടാതെ മാനസിക ഉല്ലാസത്തിനും ശാരീരിക വ്യായാമത്തിനും സമയം ചെലവഴിക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലപ്പള്ളി ജനകീയ സമിതി അഖില കേരള വോളിബോൾ...
കരുവന്നൂര്‍ കേസില്‍ ഹാജരാകാനുള്ള ഇഡി നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ രാധാകൃഷ്ണന് എംപി. ഏത് അന്വേഷണത്തെയും നേരിടാന്‍ ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വത്ത് സമ്പാദിച്ചെന്ന് പറഞ്ഞല്ലേ. അതുമായി ബന്ധപ്പെട്ട് ആരൊക്കെ...
യുവ ദന്തഡോക്ടറായ യുവതി കഴുത്തും കൈയ്യും മുറിഞ്ഞ് ദുരൂഹമായി മരിച്ച നിലയിൽ.നെയ്യാറ്റിൻകര കൊറ്റാമത്ത് സൗമ്യ 31 മരണപ്പെട്ടത്.സൗമ്യ ദന്തഡോക്ടർ ആണ് ഭർത്താവ് ആദർശ് വീട്ടിലുണ്ടായിരുന്നു. പുലർച്ചെ രണ്ട് മണിക്കാണ് സംഭവം...
തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ വീട്ടിലെത്തി സന്ദർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഫേസ്ബുക്ക് കുറിപ്പിലൂടെ എം വി ഗോവിന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിപിഐഎം സംസ്ഥാന...
തിരുവനന്തപുരം: കെഎസ്യുവില് കൂട്ട നടപടി. 107 ഭാരവാഹികളെ സസ്പെന്‍ഡ് ചെയ്തു. ജില്ലാ നിയോജകമണ്ഡലം ഭാരവാഹികള്‍ക്ക് എതിരെയാണ് നടപടി. സംസ്ഥാന കമ്മിറ്റിയുടെ ലഹരി വിരുദ്ധ യാത്രയായ ‘ക്യാമ്പസ് ജാഗരണ്‍ യാത്ര’യില്‍ പങ്കെടുക്കാത്തതിനാണ്...
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി 65,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000 കടന്നത്. നിലവില്‍ 66,000ന് തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ്...
ആർപ്പൂക്കര: കാപ്പാ ലംഘിച്ചതിന് കഞ്ചാവ് കേസിലെ പ്രതി അറസ്റ്റിൽ ,അർപ്പുക്കര സ്വദേശി കിരൺ (23) ആണ് പിടിയിലായത്. ഇയാളെ കഞ്ചാവ് കേസിൽ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് നാടു് കടത്തിയിരുന്നു.കാപ്പ...