കൊല്ലത്ത് കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കടയ്ക്കൽ ഇട്ടിവ സ്വദേശി ബാബു (54) ആണ് മരിച്ചത്. ഈ മാസം നാലിനായിരുന്നു അപകടം. ബാബുവും സുഹൃത്തും നാലിന് രാത്രി...
സിപിഐ കൊഴുവനാൽ ലോക്കൽ സമ്മേളനം ഇന്നും നാളെയും. സിപിഐ ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള ഘടക സമ്മേളനങ്ങളുടെ ഭാഗമായുള്ള കൊഴുവനാൽ ലോക്കൽ സമ്മേളനം ഇന്നും നാളെയുമായി മേവിടയിൽ നടക്കും. ഇന്ന്...
ചിങ്ങവനം: ചങ്ങനാശ്ശേരി സബ്ഡിവിഷൻ ലഹരി വിരുദ്ധ സ്ക്വാഡിന്റെ രഹസ്യന്വേഷണത്തിൽ കണ്ടെത്തി അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് കൈവശം വെച്ചതിന് വിവിധ കേസുകളിലായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ....
പാലാ; ഈഴവ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനും. നേതൃപാടവമുള്ളവരായി വളർത്തിയെടുക്കുന്നതിനും.വനിതാ സംഘം മീനച്ചിൽ യൂണിയൻ നടത്തുന്ന ശാക്തേയം ,സ്ത്രീശക്തി -ശ്രീശക്തി തെക്കൻ മേഖല സമ്മേളനം- മാർച്ച് 16ന് ഞായർ...
സർക്കാർ കരാറുകളിൽ മുസ്ലിം സംവരണം ഏർപ്പെടുത്തി കർണാടക സർക്കാർ. രണ്ട് കോടിയിൽ താഴെയുള്ള കരാറുകളിൽ നാല് ശതമാനമാണ് സംവരണം. തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. നേരത്തെ ബജറ്റിൽ ഈ പ്രഖ്യാപനമുണ്ടായിരുന്നു....
സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കടുത്ത ചൂടിനെ തുടര്‍ന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ...
പെരുമ്പാവൂർ മേയ്ക്കപ്പാലയിൽ കാട്ടാനക്കുട്ടി കിണറ്റിൽ വീണു. ഒപ്പമുണ്ടായിരുന്ന വലിയ ആനകളെ തുരത്തിയ ശേഷം വനപാലകരും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ കര കയറ്റി വിട്ടു. കുട്ടിയാനക്കൊപ്പം ഉണ്ടായിരുന്ന പ്രകോപിതരായ കാട്ടാനകൾ നാട്ടുകാരുടെയും...
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം. സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വാരിയെല്ലിന് പരുക്കേറ്റ ഹിന്ദി ഒന്നാം വര്‍ഷ വിദ്യാര്‍ഥി അര്‍ജുനെ...
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം അനാവശ്യമാണെന്ന് ഇപി ജയരാജൻ. ഇപ്പോൾ ആശാവർക്കർമാർ നടത്തുന്ന സമരം ചില ദുഷ്ട ശക്തികളുടെ തലയിലുദിച്ചതെന്ന് ഇപി ജയരാജൻ. ആശ വർക്കർമാരുടേത് സേവന മേഖല ആയിരുന്നു....
കൊച്ചി: കളമശ്ശേരി പോളി ടെക്നിക് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും ലഹരി പിടിച്ചെടുത്ത സംഭവത്തില്‍ എസ്എഫ്ഐയെ പ്രതികൂട്ടിലാക്കുന്ന നിലപാടിനെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്. ചിലരുടെ താല്പര്യം ലഹരി ഇല്ലാതാക്കലാണോ...