കൊല്ലം: കൊല്ലത്ത് ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ.

പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ലൈംഗികാതിക്രമത്തിന് പിന്നിൽ പതിനാലുവയസുകാരനാണെന്ന് പൊലീസ് അറിയിച്ചു.

നിലവിൽ അതിക്രമം നടത്തിയ ആൺകുട്ടി ചൈൽഡ് ലൈൻ നിരീക്ഷണത്തിലാണ്. സ്വകാര്യ ഭാഗങ്ങളിൽ അണുബാധയും ക്ഷീണവും കാരണമായിരുന്നു കുട്ടിയെ ആശുത്രിയിൽ പ്രവേശിപ്പിച്ചത്.

