Kottayam

കിഴപറയാർ പള്ളിയിൽ വിശുദ്ധ ഗ്രിഗോറിയോസിൻ്റെ തിരുന്നാൾ ഇന്ന് പ്രധാന ദിനം

കിഴപറയാർ പള്ളിയിൽ വിശുദ്ധ ഗ്രിഗോറിയോസിൻ്റെ തിരുന്നാൾ ഇന്ന് പ്രധാന ദിന

പാലാ :ഇടവക മദ്ധ്യസ്ഥനും അത്ഭുതപ്രവർത്തകനു മായ വി. ഗ്രിഗോരിയോസിൻ്റെ 100-ാം തിരുനാൾ ഭക്ത്യാ ഡംബരപൂർവ്വം ആഘോഷിക്കുന്നു. ഒരു വർഷമായി ആചരിച്ചുവരുന്ന ശതാബ്ദിവർഷത്തിൻ്റെ സമാപനാ ഘോഷങ്ങൾ നവംബർ 29-ന് നടത്തുന്നു. തിരുനാക ളിൽ പങ്കെടുത്ത് വിശുദ്ധൻ്റെ മാദ്ധ്യസ്ഥ്യം വഴി ദൈവാ നുഗ്രഹം പ്രാപിക്കുവാനും ശതാബ്ദി സമാപനത്തിൽ പങ്കുചേരുവാനും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ഫാ. മാത്യു പന്തലാനിക്കൽ (വികാരി)

റ്റോമി നരിപ്പാറ, ജോണി പന്തലാടി

(കൈക്കാരന്മാർ)

5.30 ന് പ്രഭാത ഭേരി
6.30 ന് പാട്ടുകുർബ്ബാന ലദീഞ്ഞ് , പ്രസംഗം റവ ഫാദർ : മാതൃ പന്തലാനിക്കൽ
10.30 ന് ആഘോഷമായ തിരുന്നാൾ കുർബാന പ്രസംഗം

മാർ റാഫേൽ തട്ടിൽ
(മേജർ ആർച്ച് ബിഷപ്പ്, സീറോമലബാർ സഭ)
സഹകാർമ്മികർ:
റവ. ഫാ. മാർട്ടിൻ മാനാത്ത്
റവ. ഫാ. മാനുവൽ ഈഴപ്പനവിൽ
റവ. ഫാ. സഞ്ചു പുത്തിയിടത്ത്
റവ. ഫാ. സനൽ മാളിയേക്കൽ
രാവിലെ 11.45: പ്രദക്ഷിണം
റവ. ഫാ. ജോസ് തറപ്പേൽ
(വികാരി, രത്നഗിരിപ്പള്ളി)
ഉച്ചയ്ക്ക് 12.45: പ്രസുദേന്തിവാഴ്ച, കൊടിയിറക്ക്
വൈകിട്ട് 7.00: ആലപ്പുഴ റെയ്ബാൻ അവതരിപ്പിക്കുന്ന
ഗാനമേള

ഷാജി ആമന്തൂർ (ജനറൽ കൺവീനർ)

നോബി കുഴിപ്പാല (ജോയിൻ്റ് കൺവീനർ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top