Kerala

മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ട് സാറേ; ചോദ്യം ചെയ്യുന്നതിനിടെ എക്‌സൈസിനോട് ഖാലിദ് റഹ്‌മാന്‍

ചോദ്യം ചെയ്യുന്നതിനിടെ എക്‌സൈസിനെ കബളിപ്പിക്കാന്‍ ശ്രമിച്ച് അറസ്റ്റിലായ സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍.

സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നവരാണ് എന്നാണ് പറഞ്ഞത്. മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ടെന്നും ഖാലിദ് റഹ്‌മാന്‍ എക്‌സൈസ് സംഘത്തോട് പറഞ്ഞു.

പിന്നീട് ഫോട്ടോ എടുത്ത് നടത്തിയ പരിശോധനയിലാണ് സംവിധായകരെ തിരിച്ചറിഞ്ഞത്. തങ്ങളോടൊപ്പം ലഹരി ഉപയോഗിക്കുന്നവരുടെ പേരുകളും ഇരുവരും എക്‌സൈസിനോട് പറഞ്ഞു. അറസ്റ്റിലായ ഷാലിദ് മുഹമ്മദ് ഓസ്‌ട്രേലിയന്‍ മലയാളിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top