Kerala

കെസി മുഖ്യമന്ത്രി ആയാൽ പറവൂർ ഒഴിയും; കടുപ്പിച്ച് സതീശൻ

കെസി വേണു​ഗോപാലിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചാൽ എംഎൽഎ സ്ഥാനം ഒഴിയുമെന്ന് വിഡി സതീശൻ.

മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്നും അറിയിച്ചതായി സൂചന.

താൻ കഷ്ടപ്പെട്ട് നേടിയ വിജയം ആണിതെന്നും വിട്ടു കൊടുക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top