Kerala

കണ്ണൂര്‍ മാതമംഗലത്ത് യുവാവ് വെടിയേറ്റ് മരിച്ചു

കണ്ണൂര്‍: മാതമംഗലം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു.

എടക്കോത്തെ നെല്ലം കുഴിയിൽ സിജോയാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നായാട്ടിനിടെയാണ് വെടിയേറ്റതെന്നാണ് സംശയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top