
പാലാ: പാലാ മണ്ഡലം 18-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു. ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും നടത്തി.

അനുസ്മരണ യോഗം ഡിസിസി ജന.സെക്രട്ടറി പ്രൊഫ.സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് പ്രസിഡന്റ് അലക്‌സ് ചാരംതൊട്ടിയില്‍ അദ്ധ്യക്ഷത വഹിച്ചു. ബിജോയി എബ്രാഹം, ജോസഫ് പുളിക്കല്‍, വി.എംആന്റണി വള്ളിക്കാട്ടില്‍, ജോണി കോഴിമല,

റെജി നെല്ലിയാനിയില്‍, റോയി കണ്ടനാംപറമ്പില്‍, തോമാച്ചന്‍ പുളിന്താനം, സാലി കണ്ടനാംപറമ്പില്‍, മോളി സണ്ണി ചെമ്പുളായില്‍, സാവിയോ മാളിയേക്കല്‍, പ്രിന്‍സ് ചെമ്പുളായില്‍, അലക്സ് റോയി, സിറിള്‍ സാജു, അനില്‍ ആദംപള്ളില്‍, ആല്‍ബി റോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.