ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. 73,720 രൂപയാണ് ഇന്ന് ഒരു പവൻ സ്വര്‍ണത്തിന്റെ വില. 73,840 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന്റെ വില.

120 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 9,215 രൂപയാണ്. 9,230 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പതിനഞ്ച് രൂപയുടെ കുറവാണ് ഒരു ഗ്രാം സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.
