ആലപ്പുഴ: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തുന്ന ഒന്നായിരിക്കും ഈ തെരഞ്ഞെടുപ്പ് എന്ന് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ജി സുധാകരന്‍.

‘സ്ഥാനാര്‍ഥിയായ എനിക്ക് ഇലക്ഷന്‍ കമ്മിറ്റികള്‍ ഒന്നുമില്ല. വാര്‍ഡ് കമ്മിറ്റി പോലും ഇല്ല. എനിക്ക് പിന്തുണ നല്‍കിയിട്ടുള്ള യുഡിഎഫ് കമ്മിറ്റികള്‍ എനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍ എനിക്കായി കമ്മിറ്റികള്‍ ഒന്നുമില്ല.’- നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.