കോഴിക്കോട്∙ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക പടർന്നു.

ആറാം നിലയിൽ നിന്നാണ് പുക ഉയർന്നത്. പുക നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

കഴിഞ്ഞ ദിവസം പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗം കെട്ടിടത്തിലാണ് വീണ്ടും പുക ഉയർന്നത്. ഇതോടെ ആളുകളെ ഒഴിപ്പിക്കുകയാണ്

