മലപ്പുറം അമരമ്പലത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. പന്നിക്കോട് ഭാഗത്ത് ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ഇടിമുഴക്കം പോലെ അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.
മലപ്പുറത്ത് നേരിയ ഭൂചലനം; ഇടിമുഴക്കം പോലെ അനുഭവപ്പെട്ടതായി നാട്ടുകാര്‍
By
Posted on