Kerala

12 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

ആര്യങ്കാവ്: കൊല്ലം ആര്യങ്കാവിൽ എക്സൈസ് ചെക്ക്‌പോസ്റ്റിൽ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള വാഹനപരിശോധനയിൽ 12 കിലോയിലധികം കഞ്ചാവുമായി രണ്ട് പേരെ പിടികൂടി.

തെങ്കാശി – കായംകുളം കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരായ പാലക്കാട്‌ പൊറ്റശ്ശേരി സ്വദേശികളായ മുബഷീർ (25), പ്രാജോദ് (20 ) എന്നിവരെ ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 12.53 കിലോഗ്രാം കഞ്ചാവ് ആണ് എക്സൈസ് പിടിച്ചെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top