ചെന്നൈ: തമിഴ്നാട്ടിൽ ട്രക്കിംഗ് നടത്തുന്നതിനിടെ മലയാളി ഡോക്ടറിന് ദാരുണാന്ത്യം. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്സൽ ( 26 ) ആണ് മരിച്ചത്.

ആനമലൈ കടുവ സങ്കേതത്തിൽ ട്രക്കിംഗ് നടത്തുന്നതിനിടെ ടോപ് സ്ലിപ്പിൽ വെച്ച് അജ്സൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.


