കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ. കാട്ടാക്കട സ്വദേശിനിയെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കിടപ്പ് മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കാട്ടാക്കട ബസ്സ്റ്റാൻഡിന് സമീപം സാമുവൽ ലതികാംബിക ദമ്പതികളുടെ മകൾ അബിയ ആണ് ആത്മഹത്യ ചെയ്തത്.

ഒരു മാസം മുൻപ് അബിയയുടെ സുഹൃത്തായ പെൺകുട്ടി ജീവനൊടുക്കിയിരുന്നു. അബിയയുടെ സുഹൃത്ത് തീർത്ഥ ആണ് മരിച്ചത്.
