Kerala

ജ​ർ​മ​നി​യി​ൽ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി വൈ​ദി​ക​ൻ മരിച്ചു

ബെർലിൻ: ജ​ർ​മ​നി​യി​ൽ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി വൈ​ദി​ക​ൻ മരിച്ചു. മ്യൂ​ണി​ക്കി​ൽ താമസിച്ചിരുന്ന മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​ജി​ജു കി​ലു​ക്ക​ൻ ആണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചത്.

പ്രൊ​വി​ഡ​ൻ​സ് പ്രൊ​വി​ൻ​സ് അം​ഗ​മാ​യ അ​ദ്ദേ​ഹം മ്യൂ​ണി​ക്കി​ലെ ഒ​രു ഇ​ട​വ​ക​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളോ സം​സ്കാ​ര ച​ട​ങ്ങു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ളോ നി​ല​വി​ൽ ല​ഭ്യ​മാ​യി​ട്ടി​ല്ല.

വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് അ​റി​യി​ക്കു​മെ​ന്ന് പ്രൊ​വി​ൻ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കിയത്. വൈദികൻ്റെ വിയോ​ഗത്തിൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അനുശോചനം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top