കൊച്ചി: എറണാകുളത്ത് പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. വരാപ്പുഴ സ്വദേശി പോൾ ഡേവിസ് ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.

.പോളും മൂന്ന് സുഹൃത്തുക്കളും ചേർന്ന് വരാപ്പുഴ ബസിലിക്ക പള്ളിയുടെ അടുത്തുള്ള പുഴയില്‍ കുളിക്കാനിറങ്ങുകയും, പോള്‍ ഒഴുക്കില്‍പെടുകയുമായിരുന്നു.

