Kerala

യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. പൂവച്ചല്‍ ആല്‍ബി – ഉഷാകുമാരി ദമ്പതികളുടെ മകള്‍ റോഷ ആല്‍ബിയാണ് മരിച്ചത്.

മുറിയില്‍ നിന്നും പുറത്തു വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

കാട്ടാക്കട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പത്തനംതിട്ട റാന്നി സ്വദേശി ജോമോന്‍ ആണ് ഭര്‍ത്താവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top