Crime

വാക്കുതർക്കം, സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: തൈക്കാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. രാജാജി ന​ഗർ സ്വദേശി അലൻ (19) ആണ് മരിച്ചത്

തൈക്കാട് ക്ഷേത്രത്തിനു സമീപമാണ് കൊലപാതകം.

കളിക്കുന്നതുമായി ബന്ധപ്പെട്ടു സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലും കൊലയിലും കലാശിച്ചത് എന്നാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top